ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടത്തി’മുസ്ഥഫ ചാലുപറമ്പില്‍ നെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ആയും സജ്ന രാജീവിനെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണ്‍ ആയും തിരഞ്ഞെടുത്തു.തെസ്നി റഫീക്ക് ആണ് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍.







