• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇനി അങ്ങനെ കുഴിയിൽ വീഴ്ത്താൻ പറ്റില്ല; തട്ടിപ്പുകാരെ പറ്റിക്കാൻ സ്‌കാംബെയ്റ്റിങുമായി എഐ അമ്മൂമ്മ

ckmnews by ckmnews
November 20, 2024
in UPDATES
A A
ഇനി അങ്ങനെ കുഴിയിൽ വീഴ്ത്താൻ പറ്റില്ല; തട്ടിപ്പുകാരെ പറ്റിക്കാൻ സ്‌കാംബെയ്റ്റിങുമായി എഐ അമ്മൂമ്മ
0
SHARES
106
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഫോണ്‍ വഴി വളരെയധികം തട്ടിപ്പുകൾ നടക്കുന്ന കാലമാണ്. മുതിര്‍ന്ന പൗരന്മാരെയാണ് ഇത്തരം തട്ടിപ്പുകാർ കൂടുതലായും ല​ക്ഷ്യം വെയ്ക്കുന്നത്. ഇവരുടെ സാങ്കേതിക പരി‍ജ്ഞാന കുറവിനെയാണ് തട്ടിപ്പുകാർ ചൂഷണം ചെയ്യുന്നത്. ഇതിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ബ്രിട്ടീഷ് ടെലികോം കമ്പനിയായ വിര്‍ജിന്‍ മീഡിയ ഒ2.

എഐയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു ചാറ്റ്ബോട്ടായ ഡെയ്‌സിയാണ് തട്ടിപ്പുകാരെ നേരിടുക. അഞ്ചില്‍ ഒരു ബ്രിട്ടീഷ് പൗരന്‍ സ്കാം കോളുകളുടെ തട്ടിപ്പിനിരയാകുന്നുണ്ട് എന്നാണ് കണക്ക്. ഇവരെ ഒരു ബ്രിട്ടീഷ് അമ്മൂമ്മ എന്ന നിലയിലാണ് ഡെയ്‌സി സംസാരിച്ച് പറ്റിക്കുന്നത്. സ്‌കാംബെയ്റ്റിങ് എന്ന തന്ത്രം ഉപയോ​ഗിച്ചാണ് ഡെയ്‌സി തട്ടിപ്പുകാരെ പറ്റിക്കുന്നത്.സിമ്പിളായി പറഞ്ഞാൽ തട്ടിപ്പിനു വരുന്നവരെ സംസാരത്തിലൂടെ വെറുപ്പിച്ച് ഓടിക്കുകയാണ് ഡെയ്സി അമ്മൂമ്മ ചെയ്യുന്നതെന്നാണ് വിര്‍ജിന്‍ മീഡിയ ഒ2-വിന്റെ ആന്റി ഫ്രോഡ് ടീം പറയുന്നത്. പരമാവധി തട്ടിപ്പുകാരനോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനാൽ വിജയകരമായ മറ്റൊരു തട്ടിപ്പ് നടത്താനുള്ള അവസരം തട്ടിപ്പുകാരന് നഷ്ടമാകുന്നു. ഇതാണ് ആ ചാറ്റ്ബോട്ട് ചെയ്യുന്നത്.തട്ടിപ്പുകാര്‍ വിളിക്കുമ്പോള്‍ എഐയുടെ സഹായത്തോടെ അവരുടെ സംസാരം ടെക്‌സ്റ്റ് ആക്കി മാറ്റും എന്നിട്ട് അതിനനുസൃതമായി സുദീര്‍ഘസംഭാഷണത്തിന് ഡെയ്സി അമ്മൂമ്മ തു‍ടക്കം കുറിക്കുകയും ചെയ്യും. തട്ടിപ്പുകാരന്റെ സമയം പാഴാക്കുക മാത്രമല്ല തട്ടിപ്പിന്റെ ശൈലി ഉള്‍പ്പെടെയുള്ള വിവരങ്ങൾ അധികൃതര്‍ക്ക് ഈ അമ്മൂമ്മ കൈമാറുകയും ചെയ്യും.

Related Posts

വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്: ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയിൽ ഹാജരാക്കും
UPDATES

വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്: ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയിൽ ഹാജരാക്കും

August 10, 2026
79
യുവതി എലിവിഷംകഴിച്ച് മരിച്ചു; ആത്മഹത്യ ഓഫിസിലെ ഒറ്റപ്പെടലിനെ തുടര്‍ന്നെന്ന് പരാതി
UPDATES

യുവതി എലിവിഷംകഴിച്ച് മരിച്ചു; ആത്മഹത്യ ഓഫിസിലെ ഒറ്റപ്പെടലിനെ തുടര്‍ന്നെന്ന് പരാതി

August 10, 2026
237
കെ എൻ എം മർക്കുസുദ്ദഅവചങ്ങരംകുളം ഏരിയ കമ്മിറ്റിയുടെ പ്രയാണം പ്രോഗ്രാം ചങ്ങരംകുളത്ത് നടന്നു
UPDATES

കെ എൻ എം മർക്കുസുദ്ദഅവചങ്ങരംകുളം ഏരിയ കമ്മിറ്റിയുടെ പ്രയാണം പ്രോഗ്രാം ചങ്ങരംകുളത്ത് നടന്നു

August 10, 2026
39
ലോഹ്യ വിചാരവേദി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു
UPDATES

ലോഹ്യ വിചാരവേദി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു

August 10, 2026
51
ടി ജി മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്തു; അറസ്റ്റിന് നീക്കം
UPDATES

ടി ജി മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്തു; അറസ്റ്റിന് നീക്കം

August 9, 2026
212
പത്താം നാളിലും 3 മത്സ്യതൊഴിലാളികളെയും കണ്ടെത്താനായില്ല, നാവികസേനയെത്തിയിട്ടും രക്ഷയില്ല; നാളെയും തിരച്ചിൽ തുടരും
UPDATES

പത്താം നാളിലും 3 മത്സ്യതൊഴിലാളികളെയും കണ്ടെത്താനായില്ല, നാവികസേനയെത്തിയിട്ടും രക്ഷയില്ല; നാളെയും തിരച്ചിൽ തുടരും

August 9, 2026
76
Next Post
പത്രങ്ങളിൽ പരസ്യം കൊടുത്തത് കൊണ്ട് ഒരു വോട്ടും മാറില്ല, പാലക്കാട്‌ പോളിങ് ശുഭകരം; കെ മുരളീധരൻ

പത്രങ്ങളിൽ പരസ്യം കൊടുത്തത് കൊണ്ട് ഒരു വോട്ടും മാറില്ല, പാലക്കാട്‌ പോളിങ് ശുഭകരം; കെ മുരളീധരൻ

Recent News

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരൻ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരൻ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ

August 10, 2026
191
എംജി യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ എ യു ഉണ്ണിമായക്ക് നാടിന്റെ ആദരം

എംജി യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ എ യു ഉണ്ണിമായക്ക് നാടിന്റെ ആദരം

August 10, 2026
2
പൊന്നാനി ഫിഷിങ് ഹാര്‍ബറില്‍ ബോട്ടിന് തീപിടിച്ചു,ലക്ഷങ്ങളുടെ നഷ്ടം

പൊന്നാനി ഫിഷിങ് ഹാര്‍ബറില്‍ ബോട്ടിന് തീപിടിച്ചു,ലക്ഷങ്ങളുടെ നഷ്ടം

August 10, 2026
76
ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു; സംഭവം സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെ

ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു; സംഭവം സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെ

August 10, 2026
153
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025