• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഗൂഗിളിന് വൻ തിരിച്ചടി: ബൈഡനും ട്രംപും എല്ലാം എതിർപക്ഷത്ത്, ഇപ്പോൾ കോടതിയും; ക്രോം വിൽക്കേണ്ടി വരുമെന്ന് റിപ്പോർട്ട്

ckmnews by ckmnews
November 20, 2024
in UPDATES
A A
ഗൂഗിളിന് വൻ തിരിച്ചടി: ബൈഡനും ട്രംപും എല്ലാം എതിർപക്ഷത്ത്, ഇപ്പോൾ കോടതിയും; ക്രോം വിൽക്കേണ്ടി വരുമെന്ന് റിപ്പോർട്ട്
0
SHARES
118
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇൻ്റർനെറ്റ് സെർച്ച് എഞ്ചിൻ എന്നതിന് തന്നെ പര്യായമായി മാറിയിട്ടുണ്ട് ഗൂഗിളിൻ്റെ ക്രോം. ആകെ സേർച്ച് എഞ്ചിൻ ഉപയോഗിക്കുന്നവരിൽ 65 ശതമാനത്തോളം ആശ്രയിക്കുന്നത് ക്രോമിനെയാണെന്നാണ് കണക്ക്. വിപണിയിൽ മത്സരാന്തരീക്ഷത്തിൽ ഈ കുത്തക സ്വഭാവം തിരിച്ചടിയാണെന്ന് വിലയിരുത്തി യു.എസിലെ ഡിപ്പാർട്മെൻ്റ് ഓഫ് ജസ്റ്റിസ് കടുത്ത നടപടിയിലേക്കാണ് നീങ്ങുന്നത്. ഗൂഗിളിൻ്റെ മാതൃകമ്പനിയായ ആൽഫബെറ്റിന് ക്രോം വിൽക്കേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ബ്ലൂംബെർഗ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഡൊണാൾഡ് ട്രംപ് സർക്കാർ ആദ്യം അധികാരത്തിലെത്തിയ ശേഷമാണ് ക്രോമിൻ്റെ കുത്തക സ്വഭാവത്തിൽ അമേരിക്കയിൽ കേസെടുത്തത്. പിന്നീട് അധികാരത്തിലെത്തിയ ജോ ബൈഡനും വൻകിട ടെക് കമ്പനികളുടെ കുത്തക പ്രവണതയോട് അനുകൂല സമീപനമായിരുന്നില്ല. നേരത്തെ ഇൻ്റർനെറ്റ് സേർച്ച് എഞ്ചിനിൽ മുന്നിലായിരുന്ന ക്രോം, സ്മാർട്ട്ഫോണുകൾ വ്യാപകമായപ്പോൾ ആൻഡ്രോയ്‌ഡ് ഓപറേറ്റിങ് സിസ്റ്റങ്ങളിൽ സ്വാധീനം ഉറപ്പിച്ചിരുന്നു.ഗൂഗിളിനെതിരെ കേസെടുക്കുമെന്നാണ് ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തനിക്കെതിരെ പ്രവർത്തിച്ചെന്ന് ആരോപിച്ച് ട്രംപ് പറഞ്ഞത്. എന്നാൽ കമ്പനിയെ തകർക്കുന്ന നടപടി ഗുണം ചെയ്യില്ലെന്നും അദ്ദേഹം പിന്നീട് പറഞ്ഞിരുന്നു. അതേസമയം ആൽഫബെറ്റ് കമ്പനി നിയമപോരാട്ടം അവസാനിപ്പിക്കില്ല. ക്രോമിന്റെ കാര്യത്തിൽ യു.എസ് ജില്ലാ കോടതി ജഡ്‌ജി അമിത് മേത്ത വിധി പറഞ്ഞാൽ കമ്പനി അപ്പീൽ നൽകും. ഏപ്രിലിലാണ് വിപണിയിൽ മത്സരാന്തരീക്ഷം പുനഃസ്ഥാപിക്കാനുള്ള നിർദ്ദേശമടങ്ങിയ വിധി യുഎസ് കോടതി പ്രസ്താവിക്കുക എന്നാണ് വിവരം.

Related Posts

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ
UPDATES

September 27, 2026
60
കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

41
അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

68
കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

26
എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

45

105
Next Post
മലയാള വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ;മൃതദേഹം ജീർണിച്ച അവസ്ഥയിൽ

Recent News

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

September 27, 2026
60
കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

September 27, 2026
41
അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

September 27, 2026
68
കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

September 27, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025