• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വയനാട് പുനരധിവാസം:ഡിസംബർ 28ന് തറക്കല്ലിടും എന്ന് പറഞ്ഞത് ആഗ്രഹം; ജനുവരി 10നുള്ളിൽ വ്യക്തത വരുത്തും:ടി സിദ്ദിഖ്

cntv team by cntv team
December 30, 2025
in Kerala
A A
വയനാട് പുനരധിവാസം:ഡിസംബർ 28ന് തറക്കല്ലിടും എന്ന് പറഞ്ഞത് ആഗ്രഹം; ജനുവരി 10നുള്ളിൽ വ്യക്തത വരുത്തും:ടി സിദ്ദിഖ്
0
SHARES
127
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മേപ്പാടി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസിന്റെ പുനരധിവാസത്തില്‍ വ്യക്തതയില്ലാതെ ടി സിദ്ദിഖ് എംഎല്‍എ. കോണ്‍ഗ്രസിന്റെ ജന്മദിനമായ ഡിസംബര്‍ 28ന് തറക്കല്ലിടും എന്ന് പറഞ്ഞത് ആഗ്രഹമായിരുന്നുവെന്നാണ് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞത്. ജനുവരി പത്തിനുള്ളില്‍ ഇതിന്റെ എല്ലാ കാര്യങ്ങളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കുമെന്നും ടി സിദ്ദിഖ് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു ടി സിദ്ദിഖിന്റെ പ്രതികരണം.വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് ടൗണ്‍ഷിപ്പ് നിര്‍മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചത് രാഹുല്‍ ഗാന്ധിയാണ്. അത് കോണ്‍ഗ്രസ് പാലിക്കും. ഇത്തരത്തില്‍ സര്‍ക്കാര്‍ നല്‍കിയ വാക്ക് എത്ര തവണ മാറ്റിയിട്ടുണ്ട്?. സര്‍ക്കാരിന്റെ വീട് നിര്‍മാണ പദ്ധതി സിപിഐഎം പദ്ധതിയല്ല. യുഡിഎഫ് എംഎല്‍എമാരും അതിനായി പണം നല്‍കിയിട്ടുണ്ടെന്നും ടി സിദ്ദിഖ് പറഞ്ഞു.വയനാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ പതിനൊന്നിന് തൊട്ട് തലേദിവസമായ പത്താം തീയതിയായിരുന്നു ടി സിദ്ദിഖ് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള ഭവനപദ്ധതിയുടെ തറക്കല്ലിടല്‍ കോണ്‍ഗ്രസ് സ്ഥാപിതദിനമായ ഡിസംബര്‍ 28ന് നടക്കുമെന്ന് ടി സിദ്ദിഖ് പറഞ്ഞത്. ഡിസംബര്‍ മാസം തന്നെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നും ഈ മാസം തന്നെ ഭവനപദ്ധതിയുടെ തുടക്കം കുറിക്കുമെന്നും സിദ്ദിഖ് പറഞ്ഞു. രജിസ്‌ട്രേഷന്‍ നടപടികള്‍ കഴിഞ്ഞാല്‍ സ്ഥലം ഏതാണെന്ന് പ്രഖ്യാപിക്കും. അഡ്വാസ് നല്‍കി. നിയമപരമായ എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കിയെന്നും ടി സിദ്ദിഖ് പറഞ്ഞിരുന്നു. എന്നാല്‍ ഡിസംബര്‍ 28 ന് ഒരു നടപടിയും ഉണ്ടായില്ല. ഇതിന് പിന്നാലെ ടി സിദ്ദിഖിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ടി സിദ്ദിഖിനെതിരെ സിപിഐഎം രംഗത്തെത്തിയിരുന്നു.മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരെ കോണ്‍ഗ്രസ് വീണ്ടും വഞ്ചിച്ചു എന്നായിരുന്നു സിപിഐഎമ്മിന്റെ ആരോപണം. ദുരന്തബാധിതര്‍ക്കുള്ള വീട് നിര്‍മാണം കോണ്‍ഗ്രസ് സ്ഥാപിതദിനമായ ഡിസംബര്‍ 28ന് തുടങ്ങുമെന്നായിരുന്നു ഒടുവിലെ വാഗ്ദാനം. നിര്‍മാണം പോയിട്ട് ഏറ്റെടുക്കുന്ന ഭൂമി ഏതാണെന്നുപോലും പറയാന്‍ കോണ്‍ഗ്രസിനായില്ല. ദുരന്തബാധിതരുടെ പേരില്‍ പണം പിരിച്ച് വഞ്ചിച്ചത് തിരിച്ചടിയാകുമെന്ന് കണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ തലേദിവസം 28ന് വീട് നിര്‍മാണം തുടങ്ങുമെന്ന നുണ ടി സിദ്ദിഖ് എംഎല്‍എയും ഡിസിസി പ്രസിഡന്റ് ടി ജെ ഐസക്കും പറഞ്ഞത്. ഏറ്റെടുത്ത സ്ഥലം ഏതാണെന്ന് മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും പറയാന്‍ തയ്യാറായില്ല. അഡ്വാന്‍സ് എത്ര നല്‍കിയെന്ന ചോദ്യത്തിന് പരിഹാസമായിരുന്നു മറുപടി. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വഞ്ചന ഒരിക്കല്‍കൂടി വെളിപ്പെട്ടു. സ്ഥലവുമില്ല, വീടുമില്ല. നാടിന്റെ ദുരന്തംവിറ്റ് കാശാക്കിയാണ് ഇൗ വഞ്ചനയെന്നും സിപിഐഎം കുറ്റപ്പെടുത്തിയിരുന്നു.

Related Posts

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
111
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
65
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
165
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
215
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
168
Next Post
ചങ്ങരംകുളം ഐനിച്ചോട് വാക്കുളങ്ങര നൂറുദ്ധീൻ നിര്യാതനായി

ചങ്ങരംകുളം ഐനിച്ചോട് വാക്കുളങ്ങര നൂറുദ്ധീൻ നിര്യാതനായി

Recent News

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

October 11, 2026
833
ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

October 11, 2026
62
സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

October 11, 2026
140
‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

October 11, 2026
115
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025