• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, February 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്

cntv team by cntv team
December 19, 2025
in Business
A A
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്
0
SHARES
152
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. കഴിഞ്ഞ ദിവസങ്ങളില്‍ റെക്കോർഡ് നിരക്കിലേക്ക് ഉയർന്ന വിലയില്‍ ഇന്ന് 480 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. ഇന്ന് ഇടിവുണ്ടായെങ്കിലും പവന്‍ വില ലക്ഷത്തിലേക്കെത്താന്‍ അധികദൂരമില്ലാത്ത സാഹചര്യമാണ് ഇപ്പോഴുമുള്ളത്. 2026 ആകുമ്പോഴേക്കും സ്വര്‍ണവില ഒരു ലക്ഷം കടക്കുമെന്നാണ് പല വിദഗ്ധരുടേയും പ്രവചനം.രൂപയുടെ മൂല്യം ഇടിയുന്നത് അടക്കമുള്ള വിവിധ ഘടകങ്ങള്‍ സ്വർണ വിലയുടെ വർധനവിന് ആക്കം കൂട്ടുന്നു. കറന്‍സിയുടെ മൂല്യം താഴേക്ക് പോകുമ്പോള്‍ സ്വാഭാവികമായും ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന് വില കൂടും. ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം കുറയുന്നതിനെ പിടിച്ചു നിര്‍ത്തുന്നതിനായി ഡോളര്‍ ഓപ്പണ്‍ മാര്‍ക്കറ്റിലേക്ക് റിലീസ് ചെയ്തുകൊണ്ട് പരമാവധി ഗോള്‍ഡ് വാങ്ങുന്ന ഒരു പ്രവണതയും നിലനില്‍ക്കുന്നുണ്ട്. അതും സ്വര്‍ണത്തിന്റെ വില കൂടാന്‍ കാരണമാകുന്നു.ഇന്ന് കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 98,400 രൂപയും ഗ്രാമിന് 12,300 രൂപയുമാണ് വില. 480 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം 18 കാരറ്റ് സ്വര്‍ണത്തിന് 1 പവന് 81,400 രൂപയും ഗ്രാമിന് 10,175 രൂപയുമാണ് നിരക്ക്. ഇന്നലത്തേതിനേക്കാള്‍ 400 രൂപയുടെ കുറവാണ് 18 കാരറ്റില്‍ ഉണ്ടായിരിക്കുന്നത്. വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാമിന് 210 രൂപയും 10 ഗ്രാമിന് 2,100 രൂപയുമാണ് വെള്ളി വില.

Related Posts

സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും നേരിയ ഇടിവ്
Business

സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും നേരിയ ഇടിവ്

February 12, 2026
226
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്

February 11, 2026
213
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വർദ്ധനവ്
Business

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വർദ്ധനവ്

February 9, 2026
317
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ്

February 6, 2026
366
സംസ്ഥാനത്തു സ്വർണ്ണവിലയിൽ നേരിയ കുറവ്
Business

സംസ്ഥാനത്തു സ്വർണ്ണവിലയിൽ നേരിയ കുറവ്

February 5, 2026
96
വീണ്ടും കുതിച്ച് സ്വർണ്ണവില, ഒറ്റയടിക്ക് കൂടിയത് 4840 രൂപ
Business

വീണ്ടും കുതിച്ച് സ്വർണ്ണവില, ഒറ്റയടിക്ക് കൂടിയത് 4840 രൂപ

February 4, 2026
131
Next Post
വി എഫ് സി യു എ ഇ വെള്ളാളൂർ ഫെസ്റ്റ് ‘സീസൺ ഒന്ന് പ്രൗഡമായി

വി എഫ് സി യു എ ഇ വെള്ളാളൂർ ഫെസ്റ്റ് 'സീസൺ ഒന്ന് പ്രൗഡമായി

Recent News

‘വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും അപരിചിതര്‍ മാത്രം, ശാരീരിക ബന്ധത്തില്‍ ജാഗ്രത വേണം’; സുപ്രിംകോടതി

‘വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും അപരിചിതര്‍ മാത്രം, ശാരീരിക ബന്ധത്തില്‍ ജാഗ്രത വേണം’; സുപ്രിംകോടതി

February 17, 2026
166
പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; KPCC സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; KPCC സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

February 16, 2026
22
എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദികള്‍ ചില യൂട്യൂബേഴ്‌സ് ആയിരിക്കും, മാനസിക സമ്മര്‍ദം താങ്ങാനാകുന്നില്ല’; രേഖാ രതീഷ്

എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദികള്‍ ചില യൂട്യൂബേഴ്‌സ് ആയിരിക്കും, മാനസിക സമ്മര്‍ദം താങ്ങാനാകുന്നില്ല’; രേഖാ രതീഷ്

February 16, 2026
126
ആലംകോട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

ആലംകോട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

February 16, 2026
46
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025