• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പാലക്കാട് ധോണിയിൽ വഴിയരികിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു; കാറില്‍ ഒരാൾ മരിച്ച നിലയില്‍

ckmnews by ckmnews
December 18, 2025
in UPDATES
A A
പാലക്കാട് ധോണിയിൽ വഴിയരികിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു; കാറില്‍ ഒരാൾ മരിച്ച നിലയില്‍
0
SHARES
8
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട് :ധോണിയിൽ കാർ കത്തി ഒരാൾ മരിച്ചു. ധോണി മുണ്ടൂർ റോഡിൽ അരിമണി എസ്റ്റേറ്റിലാണ് വൈകിട്ട് നാലു മണിയോടെ അപകടമുണ്ടായത്. ഇവിടെ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറാണ് പൊടുന്നനെ അഗ്നിക്കിരയായത്. ഇതുവഴി കടന്നുപോയ യാത്രക്കാരനാണ് കാർ കത്തുന്ന വിവരം നാട്ടുകാരെയും പൊലീസിനെയും അറിയിച്ചത്

തുടർന്ന് തീ അണച്ചപ്പോഴാണ് കാറിനകത്ത് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മുണ്ടൂർ വേലിക്കാട് സ്വദേശിയുടേതാണ് കാർ. എന്നാൽ കാറിനുള്ളിലുണ്ടായിരുന്ന വ്യക്തിയെ തിരിച്ചറിഞ്ഞില്ല. കൂടുതൽ പരിശോധനയ്ക്കായി ഫൊറൻസിക് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്

രണ്ടു ദിവസം മുൻപും പാലക്കാട് കാർ കത്തി നശിച്ചിരുന്നു. കൊപ്പം – വളാഞ്ചേരി പാതയിൽ പെട്രോൾ പമ്പിനു സമീപത്താണ് അപകടമുണ്ടായത്. കേടായ കാർ വർക്ക് ഷോപ്പിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു കത്തിയത്. ഇന്ധനം തീർന്നപ്പോൾ വശത്തേക്കു മാറ്റി നിർത്തി വീണ്ടും സ്റ്റാർട്ട് ചെയ്യുന്നതിനിടെ പുക ഉയരുകയായിരുന്നു. ഡ്രൈവർ കാറിൽ നിന്ന് ഇറങ്ങിയോടിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു

Related Posts

പിണറായി​ വിജയൻ കസ്റ്റഡിയിൽ,ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു
UPDATES

പിണറായി​ വിജയൻ കസ്റ്റഡിയിൽ,ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

October 10, 2026
73
ധ്രുവ് റാഠി കസ്റ്റഡിയിൽ; ഗുഡ്‌ഗാവിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്
UPDATES

ധ്രുവ് റാഠി കസ്റ്റഡിയിൽ; ഗുഡ്‌ഗാവിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്

October 10, 2026
9
വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ
UPDATES

വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ

October 10, 2026
27
കേരള മുസ് ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു
UPDATES

കേരള മുസ് ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു

October 10, 2026
21
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു
UPDATES

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

October 10, 2026
16
മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം
UPDATES

മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

October 10, 2026
37
Next Post
എറണാകുളത്ത് ​ഗർഭിണിയ്ക്ക് നേരെ പൊലീസ് മർദനം; കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

എറണാകുളത്ത് ​ഗർഭിണിയ്ക്ക് നേരെ പൊലീസ് മർദനം; കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

Recent News

പിണറായി​ വിജയൻ കസ്റ്റഡിയിൽ,ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

പിണറായി​ വിജയൻ കസ്റ്റഡിയിൽ,ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

October 10, 2026
73
ധ്രുവ് റാഠി കസ്റ്റഡിയിൽ; ഗുഡ്‌ഗാവിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്

ധ്രുവ് റാഠി കസ്റ്റഡിയിൽ; ഗുഡ്‌ഗാവിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്

October 10, 2026
9
വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ

വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ

October 10, 2026
27
കേരള മുസ് ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു

കേരള മുസ് ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു

October 10, 2026
21
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025