ചങ്ങരംകുളം:പെരുമ്പടപ്പ് ബ്ലോക്ക് കോക്കൂര്‍ ഡിവിഷന്‍ തെരെഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി സ്ഥാനാര്‍ത്ഥികള്‍.ഹസീബ് കോക്കൂര്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയി പ്രചരണരംഗത്ത് സജീവമായത്.സിഎംലെ ഹാരിസ് ജമാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായും പ്രചരണ രംഗത്ത് സജീവമാണ്.ബിബിന്‍ മുല്ലക്കല്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.തെരെഞ്ഞെടുപ്പ് ദിവസം അടുത്ത് തുടങ്ങിയതോടെ മുന്നണികളും സ്ഥാനാര്‍ത്ഥികളും പ്രചരണരംഗത്തും സജീവമാണ്











