ചങ്ങരംകുളം:പൊന്നാനി നിയമസഭ മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി പാര്‍ലമെന്റ് ബോര്‍ഡ് പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.വെളിയംകോട് പഴഞ്ഞി ഡിവിഷന്‍ ഷെരീഫ മുഹമ്മദ്,പാലപ്പെട്ടി ഡിവിഷന്‍ ഇടശ്ശേരി ഇസ്മായില്‍,പള്ളിക്കര ഡിവിഷന്‍ അനിത ടിവി,മൂക്കുതല ഡിവിഷന്‍ നിയാസ് മുഹമ്മദ്,കാഞ്ഞിരമുക്ക് ഡിവിഷന്‍ സാബിറ ഷറഫുദ്ധീന്‍,പനമ്പാട് ഡിവിഷന്‍ കെവി റഫീക്ക് എന്നിവര്‍ മത്സരിക്കും
പിപി യൂസഫലി അധ്യക്ഷത വഹിച്ചു.അഷറഫ് കോക്കൂര്‍,സിഎം യൂസഫ്,സുഹറ മമ്പാട്,വികെഎം ഷാഫി,വിവി ഹമീദ്,ബഷീര്‍ കക്കിടിക്കല്‍,വി മുഹമ്മദുണ്ണി ഹാജി,സുബൈര്‍ കൊട്ടിലിങ്ങല്‍,വിപി ഹസ്സര്‍,ടിഎ മജീദ്,ഖദീജ മുത്തേടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു








