ചങ്ങരംകുളം:എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.ആലംകോട് പഞ്ചായത്തിലെ 17 വാര്‍ഡുകളില്‍ ആണ് ഇത്തവണ എന്‍ഡിഎ മത്സരിക്കുന്നത്.17 വാര്‍ഡിലേക്കും 2 ബ്ളോക്ക് ഡിവിഷനിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളാണ് വരണാധികാരിക്ക് മുമ്പാകെ പത്രിക സമര്‍പ്പിച്ചത്.പഞ്ചായത്തിലെ 2,9,16,17 എന്നീ വാര്‍ഡുകളില്‍ ഇത്തവണ എന്‍ഡിഎ മത്സരിക്കുന്നില്ല.നിലവില്‍ മെമ്പര്‍മാരില്ലാത്ത പഞ്ചായത്തില്‍ ഇത്തവണ എക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ







