ചികിത്സയില്‍ കഴിഞ്ഞ കുമരനല്ലൂര്‍ സ്വദേശിയായ യുവാവ് മരിച്ചു.പരേതനായ ചീനിക്കപ്പറമ്പില്‍ മുഹമ്മദ് കുട്ടി ഹാജിയുടെ മകൻ സൈതലവി എന്ന നാഫി(40)ആണ് മരിച്ചത്.വിദേശത്തായിരുന്ന നാഫി ഒരു മാസം മുമ്പാണ് നാട്ടില്‍ എത്തിയത്.അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു.ഖബറടക്കം അറക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ നടക്കും







