ചങ്ങരംകുളം:കോക്കൂർ ഹൈസ്കൂളിൽ സമാപിച്ച, ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എല്‍പി,വിഭാഗം,അറബിക് കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടിയ എ.എൽ.പി.എസ്. ചിയ്യാനൂരിന് പ്രിൻസിപ്പൽ ഉപഹാരം സമർപ്പിച്ചു. മാനേജർ സി.എസ്.മോഹൻദാസ്, പ്രധാനധ്യപിക,പി. ശോഭന,അദ്ധ്യാപകരായ സകീന. പി.എ, മഞ്ജു. കെ, പി. ടി. എ. വൈസ് പ്രസിഡന്റ്, മുഹ്സിന എന്നിവരും കൂടാതെ രക്ഷിതാക്കളും വിജയിച്ച കുട്ടികളും പങ്കെടുത്തു .







