എടപ്പാള്‍:വിദ്യാഭ്യാസരംഗത്ത് നൂതനമായ പ്രവർത്തങ്ങൾ കാഴ്ചവെച്ച് മുന്നേറുന്ന ജിയുപിഎസ് പൊത്തന്നൂരിന്റെ ചരിത്ര താളുകളിലേക്ക് ചേർ ത്തുവെക്കാൻ ഒരുപൊൻതൂവൽ കൂടി.കോക്കൂർ ഗവണ്മെന്റ്ഹൈസ്കൂളിൽ വെച്ചു നടന്ന കലാമേളയുടെ സമാപനസമ്മേളനത്തിൽ വെച്ച് ജിയുപിഎസ് പോത്തനൂർ സ്റ്റാഫ് സെക്രട്ടറി ജോസഫ്മാസ്റ്റർ അറബിക് അധ്യാപിക റുക്‌സാന ടീച്ചർ എല്‍പി അധ്യാപിക രാഖി ടീച്ചർ കുരുന്നു പ്രതിഭ കളായ മുഹമ്മദ് നബീൽ, മുഹമ്മദ് ഹാദി,നിസ്ഹ, നഫ് ല, നൗറിൻ, ഹിദ, എന്നിവർ ചേർന്ന് ട്രോഫി ഏറ്റുവാങ്ങി







