ചങ്ങരംകുളം:എടപ്പാള്‍ ഉപജില്ലാ കലോത്സവം സമാപിച്ചതോടെ എല്‍പി വിഭാഗം അറബിക് ഓവറോള്‍ ഒന്നാം സ്ഥാനം പങ്കിട്ട് 4 സ്കൂളുകള്‍.എല്‍പി അറബിക് വിഭാഗം,മോഡേണ്‍ എച്ച്എസ് പോട്ടൂര്‍,ഡിഎച്ച്എസ്എസ് എടപ്പാള്‍,ജനത എല്‍പിഎസ് ആലംകോട്,എയുഎസ് വെറൂര്‍ എന്നീ 4 സ്കൂള്‍ ആണ് 45 പോയിന്റ് വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടത്.അറബിക് കലോത്സവം
രണ്ടാം സ്ഥാനം,എഎംഎല്‍പി എസ് കടകശ്ശേരി,എഎല്‍പിഎസ് ചിയ്യാനൂര്‍ എന്നിവര്‍ പങ്കിട്ടു. .ജിയുപിഎസ് പോത്തനൂര്‍ മൂന്നാം സ്ഥാനം നേടി







