ചങ്ങരംകുളം:എടപ്പാള്‍ ഉപജില്ലാ കലോത്സവത്തിന് വര്‍ണാഭമായ സമാപനം’285 പോയിന്റുമായി ജിഎച്ച്എസ്എസ് എടപ്പാള്‍ എച്ച്എസ്എസ് ഓവറോള്‍ കിരീടം ചൂടി.258 പോയിന്റുമായി മോഡേണ്‍ എച്ച്എസ് എസ് പോട്ടൂര്‍ ഓവറോള്‍ സെക്കന്റ് നേടി.254 പോയിന്റുമായി ഡിഎച്ച്ഒഎച്ച്എസ്എസ് പൂക്കരത്തറ മൂന്നാം സ്ഥാനം നേടി.







