ഭാരത് സേവക് സമാജ് രാഷ്ട്രനിർമ്മാണ പ്രക്രിയയിലും സാമൂഹിക സേവന രംഗത്തും പ്രവർത്തിക്കുന്നവർക്കായി നൽകുന്ന ഭാരത് സേവക് ഉപഹാരം കവി രുദ്രൻ വാരിയത്ത് ഏറ്റുവാങ്ങി.തിരുവനന്തപുരത്ത് ഭാരത് സേവക് സമാജത്തിൻ്റെ സമ്മേളനത്തിൽ നടന്ന ചടങ്ങില്‍
സമാജം ദേശീയ ചെയർമാൻ ബി.എസ് ബാലചന്ദ്രൻ പുരസ്കാരം സമ്മാനിച്ചു











