• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സംസ്ഥാന ശാസ്ത്രമേള ആദ്യമായി പങ്കെടുത്ത്എ ഗ്രേഡ് നേടി ചാലിശേരി സന്തോഷ് മാഷിന്റെ വിജയം

ckmnews by ckmnews
November 17, 2024
in UPDATES
A A
സംസ്ഥാന ശാസ്ത്രമേള ആദ്യമായി പങ്കെടുത്ത്എ ഗ്രേഡ് നേടി ചാലിശേരി സന്തോഷ് മാഷിന്റെ വിജയം
0
SHARES
90
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന ഗണിതശാസ്ത്രമേളയിൽ ചാലിശേരി ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകൻ സന്തോഷ് ബാലകൃഷ്ണൻ എ ഗ്രേഡ് നേടിയത് സ്കൂളിന് അഭിമാനമായി.ആദ്യമായി പങ്കെടുത്ത ഗണിത ടീച്ചിങ്ങ് എയ്ഡിൽ തന്നെ എ ഗ്രേഡ് കരസ്ഥമാക്കാൻ കഴിഞ്ഞത് സന്തോഷിന് ഇരട്ടിമധുരമായി.ഗണിതശാസ്ത്ര എയ്ഡുകളിലൂടെ അവാർഡുകൾ നേടുക എന്നത് മാഷുടെ ചിരകാല സ്വപ്നമായിരുന്നു.കുട്ടികൾക്ക് ഗണിത സിദ്ധാന്തങ്ങൾ സമവാക്യങ്ങളിൽ ഒതുങ്ങി നിൽക്കാതെ കളികളിലൂടെ മനസ്സിലാക്കാൻ ഉതകുന്ന ഒരു ടീചിങ്ങ് എയ്ഡ് നിർമ്മിച്ചാണ് സന്തോഷ് മാഷ് സംസ്ഥാന ശാസ്ത്രോത്സവത്തിൽ അവതരിപ്പിച്ചത്.ഫലംപ്രഖ്യാപിച്ചപ്പോൾ ഗണിതശാസ്ത്ര വിഭാഗത്തിൽ എ ഗ്രേഡ് ലഭിച്ചു.ചാലിശേരി ജി.എച്ച്.എസ് സ്കൂളിലെ കഴിഞ്ഞ ഏഴുവർഷമായി ഗണിതശാസ്ത്ര അദ്ധ്യാപകനായ സന്തോഷ് മാഷിന്റെ നേട്ടം സ്കൂളിനും ഒരു ചരിത്രമുഹൂര്‍ത്തമായി മാറി

Related Posts

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ
UPDATES

September 20, 2026
29
കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

71
മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു

82
മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്

45
പേരൻ്റ്സ് ടീച്ചേഴ്‌സ് അസോസിയേഷൻഅൺ-എയ്ഡഡ് വിഭാഗം മാതൃക അധ്യാപികയായി സികെ.ധന്യ ടീച്ചര്‍

287
കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല

72
Next Post
കെ.എൻ.എം. മർക്കസുദ്ദഅവ എൻ റിച്ച് സോണൽ കോൺക്ലൈവ് ചങ്ങരംകുളത്ത്‌ നടന്നു

Recent News

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ

September 20, 2026
29
കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

September 20, 2026
71
മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു

September 20, 2026
82
മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്

മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്

September 20, 2026
45
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025