ചങ്ങരംകുളം:വളയംകുളം ഇസ്ലാഹി അസോസിയേഷൻ സംഘടിപ്പിച്ച ഓർഫൻ കെയർ സംഗമം ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ നടന്നു.തൃശ്ശൂർ ദയ ഹോസ്പിറ്റലിൽ എംഡി ഡോക്ടർ അബ്ദുൽ അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ ചെയർമാൻ പിപിഎം അഷ്റഫ് അധ്യക്ഷം വഹിച്ചു.സജ്ജാദ് ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തി.റിട്ടയർഡ് പോലീസ് സൂപ്രണ്ട് കെ.അബൂബക്കർ ,കെ വി മുഹമ്മദ്,എം.അ ബ്ബാസലി , കെ.അനസ്,
പി.പി.കാലിദ്
സിവി.ഹുസ്സൻ ,നിയാസ് കോക്കൂർ, പി കെ അബ്ദുള്ളക്കുട്ടി
പിപി മുഹമ്മദ് കുട്ടി എന്നിവർ പ്രസംഗിച്ചു







