• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഒരു സത്യന്‍ അന്തിക്കാട് ത്രില്ലര്‍’; ‘സൂക്ഷ്‍മദര്‍ശിനി’യെക്കുറിച്ച് ബേസിലും നസ്രിയയും

ckmnews by ckmnews
November 17, 2024
in UPDATES
A A
ഒരു സത്യന്‍ അന്തിക്കാട് ത്രില്ലര്‍’; ‘സൂക്ഷ്‍മദര്‍ശിനി’യെക്കുറിച്ച് ബേസിലും നസ്രിയയും
0
SHARES
188
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബേസിൽ ജോസഫ്, നസ്രിയ നസിം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂക്ഷ്മദര്‍ശിനി. പേരിലെ കൗതുകം നിലനിര്‍ത്തുന്ന, ആകാംക്ഷ ജനിപ്പിക്കുന്ന ട്രെയ്‍ലര്‍ ആണ് ചിത്രത്തിന്‍റേതായി ഇന്നലെ പുറത്തെത്തിയത്. അതേസമയം ചെറിയ ചില കഥാസൂചനകള്‍ ഊഹിക്കാമെന്നല്ലാതെ ചിത്രം ഏത് തരത്തിലുള്ളതായിരിക്കുമെന്ന് വെളിപ്പെടുത്താതെയുള്ളതാണ് ട്രെയ്‍ലര്‍. ഇപ്പോഴിതാ എന്താണ് സൂക്ഷ്മദര്‍ശിനി എന്ന് പറയുകയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നസ്രിയയും ബേസിലും

ഒരു അയല്‍പക്കത്ത് നടക്കുന്ന കഥയാണ് സൂക്ഷ്മദര്‍ശിനി. എന്‍റെ കഥാപാത്രം, ആ കഥാപാത്രത്തിന്‍റെ സുഹൃത്തുക്കള്‍, അവരുടെ കുടുംബങ്ങള്‍ ഒക്കെയുള്ള ഒരിടം. വാട്സ്ആപ് ഗ്രൂപ്പ് ഒക്കെയുള്ള 2024 ലെ ഒരു അയല്‍പക്കം. അങ്ങനത്തെ ഒരു സ്ഥലത്തേക്ക് ബേസിലിന്‍റെ കഥാപാത്രവും അയാളുടെ കുടുംബവും വരുമ്പോള്‍ അവിടെയുണ്ടാവുന്ന മാറ്റങ്ങളുമൊക്കെയാണ് ഈ സിനിമ”, നസ്രിയ പറയുന്നു. സത്യന്‍ അന്തിക്കാട് സിനിമകളുടെ പശ്ചാത്തലമുള്ള ഒരു ത്രില്ലര്‍ എന്നും ചിത്രത്തെക്കുറിച്ച് വിശദീകരിക്കുന്നു ഇരുവരും.

“ഒരു ഫാമിലി ത്രില്ലര്‍ ആണ് ഈ സിനിമ. അതേസമയം സാധാരണ ത്രില്ലര്‍ സിനിമകളുടെ ഒരു സ്വഭാവമല്ല. സത്യന്‍ അന്തിക്കാട് സാറിന്‍റെ സിനിമകളുടെ രീതിയിലാണ് അതിന്‍റെ പോക്ക്. ആ രീതിയിലുള്ള ചുറ്റുവട്ടവും അയല്‍ക്കാരുമൊക്കെയാണ് ചിത്രത്തില്‍”, ബേസില്‍ പറയുന്നു. ‘ഒരു സത്യന്‍ അന്തിക്കാട് ത്രില്ലര്‍’ എന്നാണ് ചിത്രീകരണത്തിനിടെ സൂക്ഷ്മദര്‍ശിനിയെക്കുറിച്ച് തങ്ങള്‍ പറയുമായിരുന്നതെന്നും നസ്രിയ കൂട്ടിച്ചേര്‍ക്കുന്നു. പ്രിയദര്‍ശിനി എന്നാണ് ചിത്രത്തില്‍ നസ്രിയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മാനുവല്‍ ആയി ബേസിലും എത്തുന്നു. ഹാപ്പി അവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെയും എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

Related Posts

യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം; രണ്ട് പേര്‍ സുരക്ഷിതര്‍
UPDATES

യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം; രണ്ട് പേര്‍ സുരക്ഷിതര്‍

July 26, 2026
35
മഹാഗണിപതിഹോമവും രാമായണമാസാചരണവും ഭഗവത്സേവയും നടന്നു
UPDATES

മഹാഗണിപതിഹോമവും രാമായണമാസാചരണവും ഭഗവത്സേവയും നടന്നു

July 26, 2026
22
കുറ്റിപ്പുറത്തെ അപകടം ബസ്സില്‍ ഉണ്ടായിരുന്നത് 40 ഓളം പേര്‍ ’38 പേര്‍ ചികിത്സയില്‍..
UPDATES

കുറ്റിപ്പുറത്തെ അപകടം ബസ്സില്‍ ഉണ്ടായിരുന്നത് 40 ഓളം പേര്‍ ’38 പേര്‍ ചികിത്സയില്‍..

July 26, 2026
986
അമിതവേഗതയും കനത്ത മഴയും അപകടത്തിന് കാരണമായെന്ന് നിഗമനം
UPDATES

അമിതവേഗതയും കനത്ത മഴയും അപകടത്തിന് കാരണമായെന്ന് നിഗമനം

July 26, 2026
262
ടയര്‍ ഊരിതെറിച്ചതെങ്ങനെ ‘റിപ്പോര്‍ട്ട് തേടി ഗതാഗതമന്ത്രി’കുറ്റിപ്പുറം ബസ്സ് അപകടം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
UPDATES

ടയര്‍ ഊരിതെറിച്ചതെങ്ങനെ ‘റിപ്പോര്‍ട്ട് തേടി ഗതാഗതമന്ത്രി’കുറ്റിപ്പുറം ബസ്സ് അപകടം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

July 26, 2026
286
പരിക്കേറ്റവരുമായിആശുപത്രിയിലേക്ക്പോയ ആംബുലന്‍സ് ടോള്‍ പ്ളാസയില്‍ കുടുങ്ങിയത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി
UPDATES

പരിക്കേറ്റവരുമായിആശുപത്രിയിലേക്ക്പോയ ആംബുലന്‍സ് ടോള്‍ പ്ളാസയില്‍ കുടുങ്ങിയത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി

July 26, 2026
476
Next Post
പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

Recent News

യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം; രണ്ട് പേര്‍ സുരക്ഷിതര്‍

യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം; രണ്ട് പേര്‍ സുരക്ഷിതര്‍

July 26, 2026
35
മഹാഗണിപതിഹോമവും രാമായണമാസാചരണവും ഭഗവത്സേവയും നടന്നു

മഹാഗണിപതിഹോമവും രാമായണമാസാചരണവും ഭഗവത്സേവയും നടന്നു

July 26, 2026
22
കുറ്റിപ്പുറത്തെ അപകടം ബസ്സില്‍ ഉണ്ടായിരുന്നത് 40 ഓളം പേര്‍ ’38 പേര്‍ ചികിത്സയില്‍..

കുറ്റിപ്പുറത്തെ അപകടം ബസ്സില്‍ ഉണ്ടായിരുന്നത് 40 ഓളം പേര്‍ ’38 പേര്‍ ചികിത്സയില്‍..

July 26, 2026
986
അമിതവേഗതയും കനത്ത മഴയും അപകടത്തിന് കാരണമായെന്ന് നിഗമനം

അമിതവേഗതയും കനത്ത മഴയും അപകടത്തിന് കാരണമായെന്ന് നിഗമനം

July 26, 2026
262
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025