• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വന്ദേ ഭാരതിൽ വിളമ്പിയ സാമ്പാറിൽ പ്രാണികൾ; പരാതിയുമായി യാത്രക്കാരൻ, 50,000 രൂപ പിഴയിട്ട് റെയില്‍വേ

ckmnews by ckmnews
November 17, 2024
in UPDATES
A A
വന്ദേ ഭാരതിൽ വിളമ്പിയ സാമ്പാറിൽ പ്രാണികൾ; പരാതിയുമായി യാത്രക്കാരൻ, 50,000 രൂപ പിഴയിട്ട് റെയില്‍വേ
0
SHARES
111
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചെന്നൈ: വന്ദേ ഭാരത് ട്രെയിനിൽ തനിക്ക് വിളമ്പിയ ഭക്ഷണത്തിൽ നിന്നും പ്രാണികളെ കിട്ടിയെന്ന ആരോപണവുമായി യാത്രക്കാരൻ. സാമ്പാറിൽ കറുത്ത പ്രാണികൾ പൊങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. തിരുനെൽവേലിയിൽ നിന്ന് ചെന്നൈയിലേക്കുള്ള ട്രെയിനിൽ നൽകിയ ഭക്ഷണമാണ് തൃപ്തികരമല്ലെന്ന പരാതി ഉയ‍‍ർന്നത്.

കോൺഗ്രസ് എംപി മാണിക്കം ടാഗോർ ഈ വീഡിയോ എക്സിൽ പങ്കുവെച്ച് പ്രശ്നം പരിഹരിക്കാൻ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന ചോദ്യം ഉന്നയിച്ചു.”ശുചിത്വത്തെക്കുറിച്ചും ഐആർസിടിസിയുടെ ഉത്തരവാദിത്തത്തെക്കുറിച്ചും യാത്രക്കാർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനും പ്രീമിയം ട്രെയിനുകളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും എന്ത് നടപടികളാണ് സ്വീകരിക്കുന്നത്?”, അദ്ദേഹം ചോദിച്ചു.

പരാതിയിൽ ഉടൻ അന്വേഷണം നടത്തി ഭക്ഷണപ്പൊതി ഡിണ്ടിഗൽ സ്റ്റേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർക്ക് കൈമാറിയെന്ന് റെയിൽവേ പ്രതികരിച്ചു. ഭക്ഷണപ്പൊതിയുടെ മൂടിയിൽ പ്രാണി കുടുങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തിയതായി റെയിൽവേ അറിയിച്ചു.സംഭവത്തിൽ സേവന ദാതാവിൽ നിന്ന് 50,000 രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. ഭക്ഷണത്തിൻ്റെ ഗുണനിലവാരം ഉറപ്പാക്കാൻ റെയിൽവേ പ്രതിജ്ഞാബദ്ധമാണെന്നും യാത്രക്കാരുടെ പരാതികൾ ഉടനടി പരിഹരിക്കപ്പെടുന്നുണ്ടെന്നും റെയിൽവേ പറയുന്നു. വന്ദേ ഭാരത് ട്രെയിനിൽ നിന്ന് ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമല്ല. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരാൾ തൻ്റെ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു.

Related Posts

യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം; രണ്ട് പേര്‍ സുരക്ഷിതര്‍
UPDATES

യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം; രണ്ട് പേര്‍ സുരക്ഷിതര്‍

July 26, 2026
1
മഹാഗണിപതിഹോമവും രാമായണമാസാചരണവും ഭഗവത്സേവയും നടന്നു
UPDATES

മഹാഗണിപതിഹോമവും രാമായണമാസാചരണവും ഭഗവത്സേവയും നടന്നു

July 26, 2026
2
കുറ്റിപ്പുറത്തെ അപകടം ബസ്സില്‍ ഉണ്ടായിരുന്നത് 40 ഓളം പേര്‍ ’38 പേര്‍ ചികിത്സയില്‍..
UPDATES

കുറ്റിപ്പുറത്തെ അപകടം ബസ്സില്‍ ഉണ്ടായിരുന്നത് 40 ഓളം പേര്‍ ’38 പേര്‍ ചികിത്സയില്‍..

July 26, 2026
22
അമിതവേഗതയും കനത്ത മഴയും അപകടത്തിന് കാരണമായെന്ന് നിഗമനം
UPDATES

അമിതവേഗതയും കനത്ത മഴയും അപകടത്തിന് കാരണമായെന്ന് നിഗമനം

July 26, 2026
7
ടയര്‍ ഊരിതെറിച്ചതെങ്ങനെ ‘റിപ്പോര്‍ട്ട് തേടി ഗതാഗതമന്ത്രി’കുറ്റിപ്പുറം ബസ്സ് അപകടം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
UPDATES

ടയര്‍ ഊരിതെറിച്ചതെങ്ങനെ ‘റിപ്പോര്‍ട്ട് തേടി ഗതാഗതമന്ത്രി’കുറ്റിപ്പുറം ബസ്സ് അപകടം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

July 26, 2026
13
പരിക്കേറ്റവരുമായിആശുപത്രിയിലേക്ക്പോയ ആംബുലന്‍സ് ടോള്‍ പ്ളാസയില്‍ കുടുങ്ങിയത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി
UPDATES

പരിക്കേറ്റവരുമായിആശുപത്രിയിലേക്ക്പോയ ആംബുലന്‍സ് ടോള്‍ പ്ളാസയില്‍ കുടുങ്ങിയത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി

July 26, 2026
18
Next Post
കോഴിക്കോട്ട് കോൺഗ്രസ് നടത്തുന്ന ഹർത്താലിനിടെ സംഘർഷം.ഹർത്താൽ അനുകൂലികൾ സ്വകാര്യ ബസുകൾ തടഞ്ഞു.

കോഴിക്കോട്ട് കോൺഗ്രസ് നടത്തുന്ന ഹർത്താലിനിടെ സംഘർഷം.ഹർത്താൽ അനുകൂലികൾ സ്വകാര്യ ബസുകൾ തടഞ്ഞു.

Recent News

യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം; രണ്ട് പേര്‍ സുരക്ഷിതര്‍

യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം; രണ്ട് പേര്‍ സുരക്ഷിതര്‍

July 26, 2026
1
മഹാഗണിപതിഹോമവും രാമായണമാസാചരണവും ഭഗവത്സേവയും നടന്നു

മഹാഗണിപതിഹോമവും രാമായണമാസാചരണവും ഭഗവത്സേവയും നടന്നു

July 26, 2026
2
കുറ്റിപ്പുറത്തെ അപകടം ബസ്സില്‍ ഉണ്ടായിരുന്നത് 40 ഓളം പേര്‍ ’38 പേര്‍ ചികിത്സയില്‍..

കുറ്റിപ്പുറത്തെ അപകടം ബസ്സില്‍ ഉണ്ടായിരുന്നത് 40 ഓളം പേര്‍ ’38 പേര്‍ ചികിത്സയില്‍..

July 26, 2026
22
അമിതവേഗതയും കനത്ത മഴയും അപകടത്തിന് കാരണമായെന്ന് നിഗമനം

അമിതവേഗതയും കനത്ത മഴയും അപകടത്തിന് കാരണമായെന്ന് നിഗമനം

July 26, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025