• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മരണവീട്ടിൽ ജനറേറ്ററിന് തീപിടിച്ച് 55-കാരി മരിച്ചു :മൂന്നുപേർക്ക് പൊള്ളലേറ്റു

ckmnews by ckmnews
November 17, 2024
in UPDATES
A A
മരണവീട്ടിൽ ജനറേറ്ററിന് തീപിടിച്ച് 55-കാരി മരിച്ചു :മൂന്നുപേർക്ക് പൊള്ളലേറ്റു
0
SHARES
623
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മരണവീട്ടിൽ ഉപയോഗിച്ച ജനറേറ്ററിന് തീപിടിച്ച് പൊള്ളലേറ്റ സ്ത്രീ മരിച്ചു. മൂന്നുപേർ പൊള്ളലേറ്റ് കോയമ്പത്തൂർ മെഡിക്കൽകോളേജിൽ ചികിത്സയിലാണ്. കോയമ്പത്തൂർ നഗരത്തിലെ ഗണപതി ജെ.ആർ.ജി. നഗറിൽ മുരുക സുബ്രഹ്മണ്യത്തിന്റെ ഭാര്യ പത്മാവതി (55) ആണ് മരിച്ചത്. ബന്ധുക്കളായ ഭാനുമതി, ശ്രീരാം, രാജേശ്വരൻ എന്നിവർക്കാണ് പൊള്ളലേറ്റത്.

മുരുകസുബ്രഹ്മണ്യത്തിന്റെ അമ്മ രാമലക്ഷ്മി (85) വ്യാഴാഴ്ച വൈകീട്ട് മരിച്ചിരുന്നു. മൃതദേഹം ഫ്രീസറിൽ വെച്ചിരിക്കയായിരുന്നു. വെള്ളിയാഴ്ചരാവിലെ വൈദ്യുതി പോയതോടെ ജനറേറ്റർ കൊണ്ടുവന്നു. ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിന് പെട്രോൾ ഒഴിക്കുന്നതിനിടെ സമീപത്തെ വിളക്കിലേക്കുവീണ് തീപിടിക്കയായിരുന്നു. ജനറേറ്ററിലേക്ക് തീ പടർന്നതോടെ മുറിക്കുള്ളിൽ തീ ആളിപ്പടർന്നു.

ഇതുകണ്ട് ആളുകൾ ഇറങ്ങിയോടിയെങ്കിലും പത്മാവതിയുൾപ്പെടെ നാലുപേർക്ക് പുറത്തേക്ക് വരാനായില്ല. പെട്ടെന്നുതന്നെ ബന്ധുക്കളും മറ്റുംചേർന്ന് പൊള്ളലേറ്റ നാലുപേരെയും പുറത്തെത്തിച്ച് കോയമ്പത്തൂർ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പത്മാവതി മരിക്കയായിരുന്നു.

ജനറേറ്ററിന് സാരമായ കേടുപറ്റിയിട്ടുണ്ട്. ഫ്രീസറിന്റെ ഗ്ലാസ് പൊട്ടിത്തെറിച്ചു. വീട്ടിനകത്തെ സാധനങ്ങളെല്ലാം കത്തിനശിച്ചു. ശരവണംപട്ടി പോലീസ് കേസെടുത്തു.

Related Posts

മലയാളി നഴ്സ് ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു
UPDATES

മലയാളി നഴ്സ് ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു

July 26, 2026
209
കുന്നംകുളം സ്വദേശി ഹൃദായാഘാതത്തെ തുടർന്ന് സലാലയിൽ മരിച്ചു
UPDATES

കുന്നംകുളം സ്വദേശി ഹൃദായാഘാതത്തെ തുടർന്ന് സലാലയിൽ മരിച്ചു

July 26, 2026
124
പ്ലസ് വൺ വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
UPDATES

പ്ലസ് വൺ വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

July 26, 2026
90
പദവിയല്ല രാജ്യവും വിദ്യാർഥികളുമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്‍റെ രാജി അതിന് ഉദാഹരണം, അമിത് ഷാ
UPDATES

പദവിയല്ല രാജ്യവും വിദ്യാർഥികളുമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്‍റെ രാജി അതിന് ഉദാഹരണം, അമിത് ഷാ

July 26, 2026
47
പാകിസ്താനെ മുട്ടുകുത്തിച്ച കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 27 വയസ്
UPDATES

പാകിസ്താനെ മുട്ടുകുത്തിച്ച കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 27 വയസ്

July 26, 2026
9
മാറഞ്ചേരി താമലശ്ശേരിയിൽ താമസിക്കുന്ന പരേതനായ കള്ളിപ്പറമ്പിൽ അബ്ദുള്ള എന്നവരുടെ ഭാര്യ ആമിന നിര്യാതയായി
UPDATES

മാറഞ്ചേരി താമലശ്ശേരിയിൽ താമസിക്കുന്ന പരേതനായ കള്ളിപ്പറമ്പിൽ അബ്ദുള്ള എന്നവരുടെ ഭാര്യ ആമിന നിര്യാതയായി

July 26, 2026
60
Next Post
എറണാകുളത്ത് നിന്നും പിടികൂടിയത് കുറുവ സംഘത്തില്‍ പെട്ടവരെന്ന് സംശയിക്കുന്നവരെ; ഇന്ന് വിശദമായി ചോദ്യം ചെയ്യും

എറണാകുളത്ത് നിന്നും പിടികൂടിയത് കുറുവ സംഘത്തില്‍ പെട്ടവരെന്ന് സംശയിക്കുന്നവരെ; ഇന്ന് വിശദമായി ചോദ്യം ചെയ്യും

Recent News

മലയാളി നഴ്സ് ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു

മലയാളി നഴ്സ് ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു

July 26, 2026
209
കുന്നംകുളം സ്വദേശി ഹൃദായാഘാതത്തെ തുടർന്ന് സലാലയിൽ മരിച്ചു

കുന്നംകുളം സ്വദേശി ഹൃദായാഘാതത്തെ തുടർന്ന് സലാലയിൽ മരിച്ചു

July 26, 2026
124
പ്ലസ് വൺ വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

പ്ലസ് വൺ വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

July 26, 2026
90
പദവിയല്ല രാജ്യവും വിദ്യാർഥികളുമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്‍റെ രാജി അതിന് ഉദാഹരണം, അമിത് ഷാ

പദവിയല്ല രാജ്യവും വിദ്യാർഥികളുമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്‍റെ രാജി അതിന് ഉദാഹരണം, അമിത് ഷാ

July 26, 2026
47
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025