ചങ്ങരംകുളം:സംസ്ഥാന പാതയില്‍ റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരം അപകട ഭീഷണി ഉയര്‍ത്തുന്നു.ഏറെ തിരക്കേറിയ കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ താടിപ്പടി പെട്രോള്‍ പമ്പിന് മുന്‍വശത്താണ് ഏത് നിമിശവും റോഡിലേക്ക് വീഴാന്‍ സാധ്യതയുള്ള മരക്കൊമ്പ് റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്നത്.കനത്ത കാറ്റും മഴയും തുടരുന്നതിനാല്‍ എത്രയും വേഗം മരം മുറിച്ച് മാറ്റി യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ അധികൃതര്‍ തയ്യാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു










