ചങ്ങരംകുളം ആലംകോട് സ്വദേശിയായ ഷിനാസ് എന്ന 15 വയസുകാരനെ ഇന്നലെ(ഒക്ടോബര്‍26)രാത്രി 10 മണി മുതല്‍ കാണാില്ലെന്ന് പരാതി.വെള്ളയും നീലയും കലര്‍ന്ന ജഴ്സിയും കറുപ്പ് പാന്റും ആണ് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ധരിച്ചിരുന്നത്.ചങ്ങരംകുളം പോലീസിന് പരാതി നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുന്നുണ്ട്.എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ദയവ് ചെയ്ത് താഴെ കൊടുത്ത നമ്പറില്‍ ബന്ധപ്പെടുക
☎️9846173084
☎️9946799631











