ചങ്ങരംകുളം:സംസ്ഥാന സ്കൂള്‍ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ഇഷാന്‍ അബ്ദുല്‍ ജലാലിനെ അനുമോദിച്ചു.നന്നംമുക്ക് അയല്‍വാസി കൂട്ടായ്മയാണ് ഇഷാനെ വീട്ടിലെത്തി പുരസ്കാരം നല്‍കി അനുമോദിച്ചത്.നന്നംമുക്ക് സ്വദേശിപന്തേകാടന്‍ അബ്ദുല്‍ ജലാലിന്റെയും റസീനയുടെയും മകനാണ് ഇഷാന്‍







