• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളം അടക്കം നിരവധി സ്റ്റേഷനില്‍ മോഷണ-ലഹരി കേസുകളിൽ ഉൾപ്പെട്ട പ്രതി അന്വേഷണ സംഘത്തിന്റെ പിടിയില്‍

ckmnews by ckmnews
October 17, 2025
in UPDATES
A A
ചങ്ങരംകുളം അടക്കം നിരവധി സ്റ്റേഷനില്‍ മോഷണ-ലഹരി കേസുകളിൽ ഉൾപ്പെട്ട പ്രതി അന്വേഷണ സംഘത്തിന്റെ പിടിയില്‍
0
SHARES
628
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരൂർ:വിവിധ സ്റ്റേഷന്‍ പരിധിയില്‍ നിരവധി മോഷണ, ലഹരി കടത്ത്, അടിപിടി കേസുകൾ ഉൾപ്പെടെ പ്രതി അന്വേഷണ സംഘത്തിന്റെ പിടിയില്‍.പൊന്നാനി മാറഞ്ചേരി സ്വദേശി മുഖത്തേയിൽ വീട്ടിൽ റഫീഖ് എന്നറിയപ്പെടുന്ന ഷെഫീഖ് (39)നെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.ചങ്ങരംകുളം, പൊന്നാനി, വളാഞ്ചേരി, തിരൂർ, തേത്തിപ്പലം എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ ഉള്ളതായി അന്വേഷണ സംഘം കണ്ടെത്തി.തിരൂർ ഡിവൈഎസ്പി എ.ജെ. ജോൺസൺ,തിരൂർ എസ്.എച്ച്.ഒ മുഹമ്മദ് റഫീഖ് എന്നിവരുടെ നിർദ്ദേശപ്രകാരമാണ് തിരൂർ പോലീസ് ഉദ്യോഗസ്ഥരായ
അനീഷ് വി.പി.ഷിനോയ്, പ്രദീപ് എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ നിർമ്മൽ, ജനമൈത്രി പോലീസ് കോ-ഓർഡിനേറ്റർ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് എന്നിവരും ഉണ്ടായിരുന്നു.പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Related Posts

തോരാമഴ: ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ അവധി
UPDATES

തോരാമഴ: ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ അവധി

August 5, 2026
55
പ്രവാസി മലയാളി യുവാവ് സൗദിയിലെ ജിസാനില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍
UPDATES

പ്രവാസി മലയാളി യുവാവ് സൗദിയിലെ ജിസാനില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍

August 5, 2026
104
പത്തനംതിട്ടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: ആറൻമുള MLA അബിൻ വർക്കിക്ക് പരുക്ക്
UPDATES

പത്തനംതിട്ടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: ആറൻമുള MLA അബിൻ വർക്കിക്ക് പരുക്ക്

August 5, 2026
41
ചങ്ങരംകുളം ലൈയൺസ് ക്ലബ്ബിന്റെ ജനറൽ ബോഡി യോഗവും ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും നടന്നു
UPDATES

ചങ്ങരംകുളം ലൈയൺസ് ക്ലബ്ബിന്റെ ജനറൽ ബോഡി യോഗവും ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും നടന്നു

August 5, 2026
144
ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ
UPDATES

ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ

August 4, 2026
256
ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി
UPDATES

ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി

August 4, 2026
543
Next Post
വിപിഎസ് ലേക്‌ഷോർ ഹോസ്‌പിറ്റലിന്റെ സംസ്ഥാനതല ആരോഗ്യപദ്ധതി ഒക്ടോബർ 19-ന് പൊന്നാനിയിൽ രോഗം കണ്ടെത്തുന്നവർക്ക് സൗജന്യ ശസ്ത്രക്രിയ

വിപിഎസ് ലേക്‌ഷോർ ഹോസ്‌പിറ്റലിന്റെ സംസ്ഥാനതല ആരോഗ്യപദ്ധതി ഒക്ടോബർ 19-ന് പൊന്നാനിയിൽ രോഗം കണ്ടെത്തുന്നവർക്ക് സൗജന്യ ശസ്ത്രക്രിയ

Recent News

മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച സംഭവം; ക്ഷമാപണം നടത്തി വ്‌ളോഗര്‍

മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച സംഭവം; ക്ഷമാപണം നടത്തി വ്‌ളോഗര്‍

August 5, 2026
0
‘ജെഇഇ മാതൃകയിൽ രണ്ട് ഘട്ടം’; നീറ്റ് – യുജി പരീക്ഷയിൽ വൻ മാറ്റത്തിനൊരുങ്ങി കേന്ദ്രം

‘ജെഇഇ മാതൃകയിൽ രണ്ട് ഘട്ടം’; നീറ്റ് – യുജി പരീക്ഷയിൽ വൻ മാറ്റത്തിനൊരുങ്ങി കേന്ദ്രം

August 5, 2026
23
കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVD; ഡ്രൈവർ നോട്ടീസ് നൽകി പൊലീസ്

കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVD; ഡ്രൈവർ നോട്ടീസ് നൽകി പൊലീസ്

August 5, 2026
131
വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

August 5, 2026
31
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025