• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, April 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പൊറോട്ട വില്‍പ്പനയുടെ മറവില്‍ എംഡിഎംഎ കച്ചവടം; കോഴിക്കോട് ഒരാള്‍ പിടിയില്‍

ckmnews by ckmnews
October 15, 2025
in Kerala
A A
പൊറോട്ട വില്‍പ്പനയുടെ മറവില്‍ എംഡിഎംഎ കച്ചവടം; കോഴിക്കോട് ഒരാള്‍ പിടിയില്‍
0
SHARES
116
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട് പൊറോട്ട വില്‍പ്പനയുടെ മറവില്‍ എംഡിഎംഎ കച്ചവടം നടത്തിയയാള്‍ പിടിയില്‍. ഫ്രാന്‍സിസ് റോഡ് സ്വദേശി കെ ടി അഫാനെ ടൗണ്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ വീട്ടില്‍ പൊറോട്ട നിര്‍മ്മിച്ച് വില്‍ക്കുന്നതാണ് കെ ടി അഫാന്റെ ജോലി. ഇതിന്റെ മറവിലാണ് എംഡിഎം എ വില്പനയും. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോഴിക്കോട് ടൗണ്‍ പൊലീസും ഡാന്‍സാഫ് സംഘവും നടത്തിയ പരിശോധനയില്‍ 30 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഒരു ലക്ഷത്തിലധികം രൂപ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.

പൊറോട്ട വില്‍പന തകൃതിയായി നടക്കുന്നതും യുവാക്കള്‍ സ്ഥിരമായി വരുന്നതും ശ്രദ്ധയില്‍പ്പെട്ട ചിലര്‍, സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഈ വീടും പരിസരവും പൊലീസിന്റെ നിരീക്ഷണത്തിലായത്. പ്രതിക്ക് എംഡിഎംഎ എത്തിച്ച് നല്‍കുന്നവരെ കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts

ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു
Entertainment

ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

April 24, 2026
8
തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്
Kerala

3
മൂന്നരക്കോടിരൂപ വിലവരുന്ന മെത്താഫെറ്റമിനും എം.ഡി.എം.എ.യുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും കൂട്ടാളിയും പിടിയിൽ
Crime

64
ഉത്സവത്തിനിടെ നൃത്തം അവതരിപ്പിക്കുമ്പോള്‍ കുഴഞ്ഞുവീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

35
തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല, ഹൈക്കോടതി

61
ട്രാഫിക് നിയമലംഘനത്തിന് പിഴ കിട്ടിയവരാണോ? ശ്രദ്ധിക്കൂ എംവിഡി ഓഫർ; പിഴകൾ പകുതി തുകയ്ക്ക് തീർപ്പാക്കാം, അദാലത്ത് ഏപ്രിൽ 27 മുതൽ, വിവരങ്ങളറിയാം

70
Next Post
കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയിൽ പട്ടയം അനുവദിക്കും; മന്ത്രിസഭായോ​ഗ തീരുമാനം

Recent News

ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

April 24, 2026
8
തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്

April 24, 2026
3
മൂന്നരക്കോടിരൂപ വിലവരുന്ന മെത്താഫെറ്റമിനും എം.ഡി.എം.എ.യുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും കൂട്ടാളിയും പിടിയിൽ

മൂന്നരക്കോടിരൂപ വിലവരുന്ന മെത്താഫെറ്റമിനും എം.ഡി.എം.എ.യുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും കൂട്ടാളിയും പിടിയിൽ

April 24, 2026
64
ഉത്സവത്തിനിടെ നൃത്തം അവതരിപ്പിക്കുമ്പോള്‍ കുഴഞ്ഞുവീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഉത്സവത്തിനിടെ നൃത്തം അവതരിപ്പിക്കുമ്പോള്‍ കുഴഞ്ഞുവീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

April 24, 2026
35
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025