• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഇനിയും പാന്‍-ആധാറുമായി ലിങ്ക് ചെയ്തില്ലേ?; 2025 ഡിസംബര്‍ 31ന് ശേഷം വരുന്നത് മുട്ടന്‍ പണി

ckmnews by ckmnews
October 15, 2025
in Kerala
A A
ഇനിയും പാന്‍-ആധാറുമായി ലിങ്ക് ചെയ്തില്ലേ?; 2025 ഡിസംബര്‍ 31ന് ശേഷം വരുന്നത് മുട്ടന്‍ പണി
0
SHARES
285
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സാമ്പത്തിക ഇടപാടുകള്‍ക്ക് ആധാരമായ പാന്‍ കാര്‍ഡിനെ ആശ്രയിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആദായനികുതി വകുപ്പ്. 2025 ഡിസംബര്‍ 31നകം ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത നിലവിലെ പാന്‍ കാര്‍ഡുകള്‍ 2026 ജനുവരി 1 മുതല്‍ പ്രവര്‍ത്തനരഹിതമാകും. ഇങ്ങനെ വന്നാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത സ്ഥിതി വരും. ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍ ഉള്‍പ്പെടെയുള്ള വരുമാനത്തിന് ഉയര്‍ന്ന നിരക്കില്‍ നികുതി ഈടാക്കിയേക്കും. നികുതി റീഫണ്ടുകള്‍ ലഭിക്കുകയില്ല. 50,000 രൂപക്ക് മുകളിലുള്ള ബാങ്ക് ഇടപാടുകള്‍, വസ്തു ഇടപാടുകള്‍ ,ഓഹരി വിപണിയിലെ നിക്ഷേപങ്ങള്‍ തുടങ്ങിയ പ്രധാന സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ കഴിയാതെ വരും.ആധാര്‍ ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡ് ഉടമകള്‍ക്ക് 2025 ഡിസംബര്‍ 31വരെ പിഴയോടു കൂടി ലിങ്ക് ചെയ്യാന്‍ അവസരമുണ്ട്. ഇതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക പോര്‍ട്ടലായ www.incometax.gov.in സന്ദര്‍ശിക്കുക. ശേഷം ക്ലിക്ക് ലിങ്ക്‌സ് വിഭാഗത്തില്‍ link adhaar status പരിശോധിച്ച് നിലവിലെ സ്ഥിതി മനസിലാക്കുക . നിങ്ങളുടെ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ link adhaar ഓപ്ഷന്‍ വഴി ആവശ്യമായ പിഴ അടച്ച് ലിങ്കിങ്ങ് പൂര്‍ത്തിയാക്കുക.

Related Posts

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം
Business

വീണ്ടും ഇടിഞ്ഞ് സ്വര്‍ണം; ഈ മാസത്തെ താഴ്ന്ന നിരക്കില്‍

September 29, 2026
39

Kerala

1
‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, അവർ നിരീശ്വരവാദികളെ പിന്തുടരുന്നു; ഗൈഡ് ചെയ്യാൻ സമുദായത്തിന് കഴിയുന്നില്ല’: കെ എം ഷാജി

29
വീട്ടുവളപ്പിൽ ചിതയൊരുക്കി കിടന്നു, തിന്നറൊഴിച്ച് സ്വയം തീകൊളുത്തി; മരണത്തിൽ കേസെടുത്ത് പോലീസ്

67
സംസ്ഥാനത്ത് മഴ തുടരും; നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

9
സ്വര്‍ണം വന്‍ വിലയിടിവിലേക്ക്; ഉച്ചക്ക് ശേഷം വീണ്ടും വില കുറഞ്ഞു
Business

സ്വര്‍ണം വന്‍ വിലയിടിവിലേക്ക്; ഉച്ചക്ക് ശേഷം വീണ്ടും വില കുറഞ്ഞു

September 28, 2026
527
Next Post
കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാർ മറിഞ്ഞ് മരണം

Recent News

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

വീണ്ടും ഇടിഞ്ഞ് സ്വര്‍ണം; ഈ മാസത്തെ താഴ്ന്ന നിരക്കില്‍

September 29, 2026
39
മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

September 29, 2026
1
‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, അവർ നിരീശ്വരവാദികളെ പിന്തുടരുന്നു; ഗൈഡ് ചെയ്യാൻ സമുദായത്തിന് കഴിയുന്നില്ല’: കെ എം ഷാജി

‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, അവർ നിരീശ്വരവാദികളെ പിന്തുടരുന്നു; ഗൈഡ് ചെയ്യാൻ സമുദായത്തിന് കഴിയുന്നില്ല’: കെ എം ഷാജി

September 29, 2026
29
വീട്ടുവളപ്പിൽ ചിതയൊരുക്കി കിടന്നു, തിന്നറൊഴിച്ച് സ്വയം തീകൊളുത്തി; മരണത്തിൽ കേസെടുത്ത് പോലീസ്

വീട്ടുവളപ്പിൽ ചിതയൊരുക്കി കിടന്നു, തിന്നറൊഴിച്ച് സ്വയം തീകൊളുത്തി; മരണത്തിൽ കേസെടുത്ത് പോലീസ്

September 29, 2026
67
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025