കുന്നംകുളം:അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ 19കാരന്‍ കുത്തേറ്റ് മരിച്ചു.ഒഡിഷ സ്വദേശി പിന്റു(19)ആണ് മരിച്ചത്.ശനിയാഴ്ച രാത്രി 10.30ഓടെയാണ് സംഭവം.മദ്യ ലഹരിയില്‍ ഉണ്ടായ തര്‍ക്കത്തില്‍ ബിയര്‍ കുപ്പി കൊണ്ട് കുത്തി പരിക്കേല്‍പിക്കുകയായിരുന്നു.സംഭവത്തില്‍ മൂന്ന് പേരെ കുന്നംകുളം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്











