• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നന്നംമുക്ക് പഞ്ചായത്ത് സെക്രട്ടറിയെ യു ഡി എഫ് ഉപരോധിച്ചു

ckmnews by ckmnews
October 4, 2025
in UPDATES
A A
നന്നംമുക്ക് പഞ്ചായത്ത് സെക്രട്ടറിയെ യു ഡി എഫ് ഉപരോധിച്ചു
0
SHARES
189
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:പൊന്നാനി പാർലമെന്റ് എം പി അനുവദിച്ച പദ്ധതികൾ നന്നംമുക്ക് പഞ്ചായത്തിൽ നിന്നും അനുമതി നൽകുവാൻ വിസമ്മതിച്ചതിൽ പ്രതിഷേധിച്ച് യു ഡി എഫ് മെമ്പർമാരുടേയും നേതാക്കളുടെയും നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.എം പി ഫണ്ട് അനുവദിച്ചു ലൈറ്റുകൾ സ്ഥാപിക്കുന്നതിന് കഴിഞ്ഞ ബോർഡ് യോഗത്തിൽ ചർച്ച ചെയ്യുകയും ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ലെറ്റർ കിട്ടി കഴിഞ്ഞാൽ ലൈറ്റുകൾ സ്ഥാപിക്കാൻ അനുവാദം നൽകുമെന്നും ബോർഡ് യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞതായി യു ഡി എഫ് മെമ്പർമാർ പറഞ്ഞു.എന്നാൽ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും എഴുത്ത് കിട്ടിയിട്ടും പഞ്ചായത്ത് സെക്രട്ടറി ഒപ്പ് വെച്ച് കൊടുക്കാത്തത് കൊണ്ടാണ് യു ഡി എഫ് പ്രതിഷേധിച്ചത്.അങ്ങനെ ഒരു തീരുമാനം ബോർഡ് യോഗം എടുത്തിട്ടില്ലെന്ന് പ്രസിഡന്റ് പറഞ്ഞതിനാലാണ് ഒപ്പ് വെക്കാത്തതെന്ന് സെക്രട്ടറി നേതാക്കളോട് പറഞ്ഞു.എംപി വർക്കുകൾക്ക് മാത്രം ബോർഡ് യോഗം തീരുമാനം വേണമെന്നും ഏംഏല്‍എ വർക്കുകൾക്ക് ബോർഡ് യോഗ തീരുമാനം ആവശ്യമില്ല എന്ന സമീപനമാണ് പഞ്ചായത്ത്‌ പ്രസിഡന്റ് സ്വീകരിക്കുന്നതെന്നുംഇത്തരത്തിൽ വികസന പ്രവർത്തനങ്ങളിൽ വിവേചന നിലപാട് ശരിയല്ലെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.യു ഡി എഫ് നേതാക്കളായ നാഹിർ ആലുങ്ങൾ, മുഹമ്മദലി നരണിപ്പുഴ, കെ മുരളീധരൻ, ഇ പി ഏനു,അഷ്‌റഫ്‌ കാട്ടിൽ, മുസ്തഫ ചാലുപറമ്പിൽ, സാദിഖ് നെച്ചിക്കൽ,ചാന്ദ്നി രവീന്ദ്രൻ,അലി കെ സി,ഇഖ്‌ബാൽ നരണിപ്പുഴ എന്നിവർ പങ്കെടുത്തു.

Related Posts

മാനവം വിജയോത്സവം 2026’ജൂൺ 27-ന് ചങ്ങരംകുളത്ത് നടക്കും
UPDATES

മാനവം വിജയോത്സവം 2026’ജൂൺ 27-ന് ചങ്ങരംകുളത്ത് നടക്കും

June 16, 2026
26
പ്രിയദര്‍ശിനി പദ്ധതി; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍; സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
UPDATES

പ്രിയദര്‍ശിനി പദ്ധതി; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍; സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

June 16, 2026
75
സത്യജിത് റേ പുരസ്കാരം നേടിയ രമേശ്‌ അമ്പാരത്തിന് സ്വീകരണവും അനുമോദന സമ്മേളനവും നടന്നു
UPDATES

സത്യജിത് റേ പുരസ്കാരം നേടിയ രമേശ്‌ അമ്പാരത്തിന് സ്വീകരണവും അനുമോദന സമ്മേളനവും നടന്നു

June 16, 2026
11
യു എ എം ജി എൽ പി സ്കൂൾ വടക്കും മുറിയിൽ വായനദിന മസാചരണത്തിൻ്റെ ഭാഗമായി ‘ ക്ലാസിൽ ഒരു പത്രം’പദ്ധതി നടപ്പിലാക്കി
UPDATES

യു എ എം ജി എൽ പി സ്കൂൾ വടക്കും മുറിയിൽ വായനദിന മസാചരണത്തിൻ്റെ ഭാഗമായി ‘ ക്ലാസിൽ ഒരു പത്രം’പദ്ധതി നടപ്പിലാക്കി

June 16, 2026
20
ഏഴാംമത് മലപ്പുറം ജില്ലാ സ്പോർട്ടസ് യോഗാസനചാമ്പ്യൻ ഷിപ്പിൽ ആര്യസ് സ്കൂൾ യോഗക്ക്‌ മികച്ച മെഡൽ നേട്ടം
UPDATES

ഏഴാംമത് മലപ്പുറം ജില്ലാ സ്പോർട്ടസ് യോഗാസനചാമ്പ്യൻ ഷിപ്പിൽ ആര്യസ് സ്കൂൾ യോഗക്ക്‌ മികച്ച മെഡൽ നേട്ടം

June 16, 2026
29
ലോക രക്ത ദാതൃ ദിനത്തിൽ വിവിധ പരിപാടി കളുമായി ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി തലൂക്ക് കമ്മിറ്റി
UPDATES

ലോക രക്ത ദാതൃ ദിനത്തിൽ വിവിധ പരിപാടി കളുമായി ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി തലൂക്ക് കമ്മിറ്റി

June 16, 2026
13
Next Post
ഗസ്സയുടെ കണ്ണീരിനൊപ്പം”ഫലസ്തീൻ ഐക്യദാർഢ്യ കോർണർ സംഘടിപ്പിച്ചു

ഗസ്സയുടെ കണ്ണീരിനൊപ്പം"ഫലസ്തീൻ ഐക്യദാർഢ്യ കോർണർ സംഘടിപ്പിച്ചു

Recent News

ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്; നടപടി നീറ്റ് പരീക്ഷാ തട്ടിപ്പ് തടയാൻ

ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്; നടപടി നീറ്റ് പരീക്ഷാ തട്ടിപ്പ് തടയാൻ

June 16, 2026
2
ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

June 16, 2026
2
പതിനായിരം കടന്ന് പകർച്ചപ്പനി;ബാധിതർ കൂടുതൽ മലപ്പുറത്ത്‌

പതിനായിരം കടന്ന് പകർച്ചപ്പനി;ബാധിതർ കൂടുതൽ മലപ്പുറത്ത്‌

June 16, 2026
2
‘ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ല’; പോലീസിന് മൊഴി നൽകി ശ്വേത മേനോൻ

‘ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ല’; പോലീസിന് മൊഴി നൽകി ശ്വേത മേനോൻ

June 16, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025