• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഇടപ്പെടലുകള്‍ ഫലംകാണുന്നു’ഇടവഴികള്‍ റോഡുകളാവുന്നു’ജനങ്ങളെ ചേര്‍ത്ത് പിടിച്ച് വാര്‍ഡ് മെമ്പര്‍ ഫയാസ്

ckmnews by ckmnews
October 1, 2025
in Kerala
A A
ഇടപ്പെടലുകള്‍ ഫലംകാണുന്നു’ഇടവഴികള്‍ റോഡുകളാവുന്നു’ജനങ്ങളെ ചേര്‍ത്ത് പിടിച്ച് വാര്‍ഡ് മെമ്പര്‍ ഫയാസ്
0
SHARES
694
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇടപ്പെടലുകള്‍ ഫലംകണ്ടു തുടങ്ങിയതോടെ കാലങ്ങളായി വാഹന സൗകര്യമില്ലാതെ കിടന്ന ഇടവഴികള്‍ റോഡുകളാവുന്നു. നന്നംമുക്ക് പഞ്ചായത്തിലെ മൂക്കുതല വടക്കുമുറിയിലാണ് ജനകീയ ഇടപെടലുകള്‍ ഫലം കണ്ട് തുടങ്ങിയത് . ഒന്നാം വാര്‍ഡ് മെമ്പര്‍ ഫയാസിന്റെ നേതൃത്വത്തിലാണ് പ്രദേശത്തെ റോഡ് സൗകര്യമില്ലാത്ത വീടുകളിലേക്ക് യാത്രാ സൗകര്യം ഒരുക്കുന്നത്. സുമനസുകള്‍ സൗജന്യമായി വിട്ട് നല്‍കിയ സ്ഥലം ഉപയോഗിച്ചാണ് വര്‍ഷങ്ങളായി യാത്രാദുരിതം നേരിട്ട രണ്ട് കുടുംബങ്ങള്‍ക്ക് റോഡ് ഒരുക്കുന്നത്. വടക്കുമുറി സ്വദേശിയായ പാലംകുളങ്ങര റസാക്ക്,പാലംകുളങ്ങര ഷാജി എന്നിവരുടെ കുടുംബങ്ങളാണ് രോഗികളായ രണ്ട് കുടുംബങ്ങള്‍ക്ക് വഴിയൊരുക്കാന്‍ സൗജന്യമായി സ്ഥലം വിട്ട് നല്‍കിയത്.

തൊട്ടടുത്ത് അഞ്ചോളം കുടുംബങ്ങളിലേക്കുള്ള ഇടവഴിയും മെമ്പറുടെ ഇടപെടലിൽ റോഡായി മാറുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് റോഡുകളുടെയും നവീകരണ പ്രവർത്തനങ്ങളും പ്രദേശത്തെ സുമനസുകളുടെ സഹകരണത്തോടെ സജീവമായി പുരോഗമിക്കുന്നു

Related Posts

ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍
Kerala

ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍

September 29, 2026
3
റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ
Crime

റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ

September 29, 2026
18
മുഖ്യമന്ത്രി വിമാനയാത്രയിൽ വ്യക്തത വരുത്തണം, കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലല്ലോ: കെ സുധാകരൻ എംപി
Kerala

മുഖ്യമന്ത്രി വിമാനയാത്രയിൽ വ്യക്തത വരുത്തണം, കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലല്ലോ: കെ സുധാകരൻ എംപി

September 29, 2026
36
വന്യജീവി ആക്രമണം: നഷ്ടപരിഹാരം 21 ലക്ഷമാക്കി ഉയർത്തും; കൃഷിനാശത്തിനുള്ള തുക ഇരട്ടിയാക്കുമെന്നും വനംമന്ത്രി
Kerala

വന്യജീവി ആക്രമണം: നഷ്ടപരിഹാരം 21 ലക്ഷമാക്കി ഉയർത്തും; കൃഷിനാശത്തിനുള്ള തുക ഇരട്ടിയാക്കുമെന്നും വനംമന്ത്രി

September 29, 2026
5
സംസ്ഥാനത്ത് ഇന്ന് പവര്‍ കട്ടിന് സാധ്യത; 600 മെഗാവാട്ട് കുറവുള്ളതായി കെഎസ്ഇബി
Kerala

സംസ്ഥാനത്ത് ഇന്ന് പവര്‍ കട്ടിന് സാധ്യത; 600 മെഗാവാട്ട് കുറവുള്ളതായി കെഎസ്ഇബി

September 29, 2026
5
38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി
Kerala

38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി

September 29, 2026
106
Next Post
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 41മത് വാർഷിക സമ്മേളനം സംഘടിപ്പിച്ചു

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 41മത് വാർഷിക സമ്മേളനം സംഘടിപ്പിച്ചു

Recent News

ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍

ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍

September 29, 2026
3
റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ

റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ

September 29, 2026
18
റോളർ സ്കറ്റിംഗ് ചമ്പിൻഷിപ്പിൽ ഇരട്ടനേട്ടവുമായി ചങ്ങരംകുളം സ്വദേശിനിയായ അവനിക

റോളർ സ്കറ്റിംഗ് ചമ്പിൻഷിപ്പിൽ ഇരട്ടനേട്ടവുമായി ചങ്ങരംകുളം സ്വദേശിനിയായ അവനിക

September 29, 2026
3
അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം; ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു

അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം; ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു

September 29, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025