പൊന്നാനിയിൽ പെട്രോൾ ഒഴിച്ച് സ്വയം കൊളുത്തി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.പൊന്നാനി സ്വദേശി ചക്കരക്കാരന്റെ അഷ്ക്കര്‍(33) ആണ് മരിച്ചത്.വെള്ളിയാഴ്ച കാലത്ത് 8.30 ഓടെയാണ് സംഭവം.കിടപ്പ് മുറിയില്‍ കയറി പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു.ഗുരുതമായി പരിക്കേറ്റ അഷ്ക്കറിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയില്‍ ഇരിക്കെ മരണം സംഭവിക്കുകയായിരുന്നു