• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

തിളച്ച പാല്‍നിറച്ച ചെമ്പില്‍ വീണ് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം; അപകടം അമ്മയ്‌ക്കൊപ്പം സ്‌കൂളിലെത്തിയപ്പോള്‍

cntv team by cntv team
September 26, 2025
in National
A A
തിളച്ച പാല്‍നിറച്ച ചെമ്പില്‍ വീണ് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം; അപകടം അമ്മയ്‌ക്കൊപ്പം സ്‌കൂളിലെത്തിയപ്പോള്‍
0
SHARES
756
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വിജയവാഡ: തിളച്ച പാല്‍നിറച്ച ചെമ്പില്‍ വീണ് പൊള്ളലേറ്റ ഒന്നരവയസ്സുകാരി മരിച്ചു. ആന്ധ്രാപ്രദേശിലെ അനന്ത്പുരിലാണ് സംഭവം. അനന്ത്പുര്‍ കൊരപാടു അംബേദ്കര്‍ ഗുരുകുല്‍ സ്‌കൂളിലെ ജീവനക്കാരി കൃഷ്ണവേണിയുടെ മകള്‍ അക്ഷിതയാണ് മരിച്ചത്. സെപ്റ്റംബര്‍ 20-ന് ഗുരുകുല്‍ സ്‌കൂളിലെ അടുക്കളയില്‍വെച്ചാണ് കുട്ടി അബദ്ധത്തില്‍ ചെമ്പിലേക്ക് വീണത്. മാരകമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരണം സംഭവിക്കുകയായിരുന്നു.സ്‌കൂള്‍ ജീവനക്കാരിയായ അമ്മയ്‌ക്കൊപ്പമാണ് അക്ഷിത സംഭവദിവസം സ്‌കൂളിലെത്തിയത്. ആദ്യം അമ്മയ്‌ക്കൊപ്പം അടുക്കളയിലെത്തിയ കുട്ടി ഇവിടെനിന്ന് മടങ്ങുകയും അല്പസമയത്തിന് ശേഷം ഒറ്റയ്ക്ക് തിരികെ എത്തുകയുമായിരുന്നു. ഒരു പൂച്ചയെ പിന്തുടര്‍ന്നാണ് കുട്ടി അടുക്കളയിലേക്ക് വീണ്ടുമെത്തിയത്. ആദ്യം പൂച്ചയും പിന്നാലെ കുട്ടിയും ചെമ്പിനരികിലേക്ക് വരുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. എന്നാല്‍, തിളച്ച പാല്‍ സൂക്ഷിച്ചിരുന്ന ചെമ്പിനരികിലേക്ക് എത്തിയ കുട്ടി തട്ടിതടഞ്ഞ് അബദ്ധത്തില്‍ ചെമ്പിലേക്ക് വീഴുകയായിരുന്നു. തിളച്ച പാലിലേക്ക് വീണ കുട്ടി ഉറക്കെകരയുന്നതും ഉടന്‍തന്നെ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് അമ്മ കൃഷ്ണവേണി ഓടിയെത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്.ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആദ്യം അനന്ത്പുര്‍ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കുര്‍ണൂല്‍ സര്‍ക്കാര്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരുന്നത്. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.

Related Posts

‘ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ല’; ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് രാജ്‌നാഥ് സിങ്
National

‘ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ല’; ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് രാജ്‌നാഥ് സിങ്

October 16, 2026
92
ഇനി ഒളിച്ചിരിക്കാൻ പറ്റില്ല; കോൾ ചെയ്യുന്നയാളുടെ പേര് നവംബർ 1 മുതൽ ഫോൺ സ്ക്രീനിൽ
National

ഇനി ഒളിച്ചിരിക്കാൻ പറ്റില്ല; കോൾ ചെയ്യുന്നയാളുടെ പേര് നവംബർ 1 മുതൽ ഫോൺ സ്ക്രീനിൽ

October 16, 2026
253
മോദി പേടിത്തൊണ്ടൻ; പിണറായിയെയും രാഹുൽ ഗാന്ധിയെയും കസ്റ്റഡിയിലെടുത്തത് ഗ്യാനേഷിനെ രക്ഷിക്കാൻ: അഭിജിത് ദീപ്കെ
National

മോദി പേടിത്തൊണ്ടൻ; പിണറായിയെയും രാഹുൽ ഗാന്ധിയെയും കസ്റ്റഡിയിലെടുത്തത് ഗ്യാനേഷിനെ രക്ഷിക്കാൻ: അഭിജിത് ദീപ്കെ

October 15, 2026
83
ചുവടുമാറ്റി കോൺഗ്രസ്; സിജെപിയെ അടുപ്പിക്കാൻ ശ്രമം;’ഒരു പാർട്ടിയുടെയും കൊടി പിടിക്കേണ്ട, എല്ലാവരെയും കൂട്ടി മുന്നോട്ട്’.
National

ചുവടുമാറ്റി കോൺഗ്രസ്; സിജെപിയെ അടുപ്പിക്കാൻ ശ്രമം;’ഒരു പാർട്ടിയുടെയും കൊടി പിടിക്കേണ്ട, എല്ലാവരെയും കൂട്ടി മുന്നോട്ട്’.

October 15, 2026
97
വീട്ടിലേക്ക് ക്യാഷ് ഓൺ ഡെലിവറി പ്രളയം; ഇൻഫ്ളുവൻസർ വീരമണിയുടെ കുടുംബത്തെ വീട്ടുടമസ്ഥൻ പുറത്താക്കി
National

വീട്ടിലേക്ക് ക്യാഷ് ഓൺ ഡെലിവറി പ്രളയം; ഇൻഫ്ളുവൻസർ വീരമണിയുടെ കുടുംബത്തെ വീട്ടുടമസ്ഥൻ പുറത്താക്കി

October 15, 2026
479
വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍
National

വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍

October 14, 2026
80
Next Post
ലഡാക്ക് പ്രക്ഷോഭം; സോനം വാങ് ചുക് അറസ്റ്റിൽലഡാക്കിലെ സംഘർഷത്തിൽ സാമൂഹിക പ്രവർത്തകൻ സോനം വാങ് ചുക് അറസ്റ്റിൽ.

ലഡാക്ക് പ്രക്ഷോഭം; സോനം വാങ് ചുക് അറസ്റ്റിൽലഡാക്കിലെ സംഘർഷത്തിൽ സാമൂഹിക പ്രവർത്തകൻ സോനം വാങ് ചുക് അറസ്റ്റിൽ.

Recent News

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
140
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
24
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
112
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
190
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025