• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ലഡാക്ക് പ്രക്ഷോഭം; സോനം വാങ് ചുക് അറസ്റ്റിൽലഡാക്കിലെ സംഘർഷത്തിൽ സാമൂഹിക പ്രവർത്തകൻ സോനം വാങ് ചുക് അറസ്റ്റിൽ.

cntv team by cntv team
September 26, 2025
in Kerala
A A
ലഡാക്ക് പ്രക്ഷോഭം; സോനം വാങ് ചുക് അറസ്റ്റിൽലഡാക്കിലെ സംഘർഷത്തിൽ സാമൂഹിക പ്രവർത്തകൻ സോനം വാങ് ചുക് അറസ്റ്റിൽ.
0
SHARES
59
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ്രകോപന പ്രസംഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ലഡാക് പൊലീസാണ് അറസ്റ്റ് ചെയ്തത്. ലേയിൽ വച്ചാണ് സോനം വാങ് ചുക് അറസ്റ്റിലായത്. കേന്ദ്ര അന്വേഷണ ഏജൻസികൾ സോനം വാങ് ചുകിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. ലഡാക്കിലെ പ്രക്ഷോഭം നടന്ന് രണ്ട് ദിവസത്തിന് ശേഷം സോനം വാങ് ചുകിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.പ്രക്ഷോഭത്തിന് കാരണമായത് സോനം വാങ് ചുകിന്റെ പ്രസംഗങ്ങളാണെന്ന് ലഡാക്ക് ഭരണകൂടവും കേന്ദ്രസർക്കാരും ആരോപിച്ചിരുന്നു. സോനം വാങ് ചുകിന്റെ പ്രസംഗങ്ങളാണ് യുവാക്കളെയും ലഡാക്കിലെ ജനങ്ങളെയും പ്രകോപിപ്പിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചിരുന്നത്. സോനം വാങ്ചുക്കിന്റെ എൻ.ജി.ഒക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്തമാക്കിയിരുന്നു. എൻ.ജി.ഒയുടെ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു.സമീപകാലത്ത് സോനം വാങ്ചുക്കിന്റെ എൻ.ജി.ഒ ക്രമരഹിതമായ നിക്ഷേപങ്ങൾ, ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) ആക്ട് (FCRA) അക്കൗണ്ടിലെ പ്രാദേശിക ഫണ്ടുകൾ, വിദേശ സഹായം എന്നിവയുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ നേരിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിയമവിരുദ്ധമായി പണം സ്വീകരിച്ചു എന്ന വിവരത്തെ തുടർന്ന് സിബിഐയും അന്വേഷണം ആരംഭിച്ചിരുന്നു. ലഡാക്കിലെ പ്രതിഷേധങ്ങൾ ശക്തമായതിനു പിന്നാലെയാണ് ഈ അന്വേഷണങ്ങൾ സജീവമായത്.

Related Posts

പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാം; പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി
Kerala

പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാം; പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി

June 22, 2026
49
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്
Business

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്

June 22, 2026
65
‘സ്വകാര്യ ബസുകൾ സർക്കാർ വാടകയ്‌ക്കെടുക്കണം’; ജീവനക്കാരുടെ നിയന്ത്രണം ഏറ്റെടുക്കണമെന്നും ആവശ്യം
Kerala

‘സ്വകാര്യ ബസുകൾ സർക്കാർ വാടകയ്‌ക്കെടുക്കണം’; ജീവനക്കാരുടെ നിയന്ത്രണം ഏറ്റെടുക്കണമെന്നും ആവശ്യം

June 22, 2026
77
തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് 14കാരന് ദാരുണാന്ത്യം
Kerala

തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് 14കാരന് ദാരുണാന്ത്യം

June 22, 2026
399
പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല: ആദ്യഘട്ട വിജ്ഞാപനത്തിന് കേന്ദ്രം, കേരളമടക്കം തർക്കസംസ്ഥാനങ്ങളെ ഒഴിവാക്കാൻ നീക്കം
Kerala

പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല: ആദ്യഘട്ട വിജ്ഞാപനത്തിന് കേന്ദ്രം, കേരളമടക്കം തർക്കസംസ്ഥാനങ്ങളെ ഒഴിവാക്കാൻ നീക്കം

June 22, 2026
23
ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്
Kerala

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്

June 20, 2026
131
Next Post
ടെലിഗ്രാം വഴി വൻ തട്ടിപ്പ്; 32 ലക്ഷം രൂപ തട്ടിയ 21കാരൻ പിടിയിൽ

ടെലിഗ്രാം വഴി വൻ തട്ടിപ്പ്; 32 ലക്ഷം രൂപ തട്ടിയ 21കാരൻ പിടിയിൽ

Recent News

സ്ത്രീകളുടെ കംപാർട്ട്‌മെന്റിൽ പുരുഷന്മാരുടെ യാത്ര: ഇനി 2500 രൂപ പിഴ, ജൂലായ് 1 മുതൽ

സ്ത്രീകളുടെ കംപാർട്ട്‌മെന്റിൽ പുരുഷന്മാരുടെ യാത്ര: ഇനി 2500 രൂപ പിഴ, ജൂലായ് 1 മുതൽ

June 22, 2026
68
പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാം; പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി

പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാം; പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി

June 22, 2026
49
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്

June 22, 2026
65
ലോകകപ്പിലെ ആദ്യ ജയം കുറിച്ച് ഈജിപ്ത്,പിന്നിൽ നിന്ന് തിരിച്ചടിച്ചത് 3 ഗോളുകൾ

ലോകകപ്പിലെ ആദ്യ ജയം കുറിച്ച് ഈജിപ്ത്,പിന്നിൽ നിന്ന് തിരിച്ചടിച്ചത് 3 ഗോളുകൾ

June 22, 2026
61
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025