• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

വെളിയങ്കോട് പാടത്തകായിൽ സ്വാലിഹ് മൗലാ ആണ്ടുനേർച്ച സമാപിച്ചു

ckmnews by ckmnews
September 25, 2025
in Local News
A A
വെളിയങ്കോട് പാടത്തകായിൽ സ്വാലിഹ് മൗലാ ആണ്ടുനേർച്ച സമാപിച്ചു
0
SHARES
137
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വെളിയങ്കോട്: ഖാദിരി രിഫാഈ ത്വരീഖത്തിന്റെ ശൈഖും സൂഫിയുമായിരുന്ന വെളിയങ്കോട് പാടത്തകായിൽ സ്വാലിഹ് മൗലാ 54-ാമത്‌ ആണ്ടുനേർച്ച സമാപിച്ചു. മൗലയുടെ മഖ്ബറയിൽ നടന്ന സമൂഹ സിയാറത്തോടെയും കൂട്ടപ്രാർഥനയോടെയുമാണ് ആണ്ടുനേർച്ചയുടെ സമാപനം. സമാപന ദിവസം ഭക്ഷണ വിതരണം നടന്നു. വിതരണം മൗലായുടെ മകനും മുത്തവല്ലിയുമായ പാടത്തകായിൽ ഹമീദ് ഹാജി ഉദ്‌ഘാടനം ചെയ്‌തു.വിവിധയിടങ്ങളിൽനിന്നായി നൂറുകണക്കിനാളുകളാണ് ഭക്ഷണം വാങ്ങാനായി വെളിയങ്കോട് പാടത്തകായിൽ എത്തിയത്.പാടത്തകായിൽ ജറാത്തിലേക്കും ഭക്ഷണം വാങ്ങാനുമായെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ട്രോമാകെയർ പ്രവർത്തകരുടെ സേവനമുണ്ടായിരുന്നു.മനുഷ്യന് നേർവഴി കാണിക്കുകയാണ് സൂഫികൾ ചെയ്യുന്നത്.ഇസ്‌മായിൽ സഖാഫി തോട്ടുമുക്കം സ്വന്തം ജീവിതത്തിലൂടെ മനുഷ്യന് നേർവഴി കാണിക്കുകയാണ് സൂഫികൾ ചെയ്യുന്നതെന്ന് പ്രമുഖ പണ്ഡിതൻ ഇസ്‌മായിൽ സഖാഫി തോട്ടുമുക്കം പറഞ്ഞു.വെളിയങ്കോട് പാടത്തകായിൽ സ്വാലിഹ് മൗലാ ആണ്ടുനേർച്ചയുടെ ഭാഗമായുള്ള ആത്മീയ സദസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും വഴികളാണ് പാടത്തകായിൽ സ്വാലിഹ് മൗല ഉൾപ്പെടെയുള്ള മുഴുവൻ സൂഫിയാക്കളും പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.പാടത്തകായിൽ ഹമീദ് ഹാജി അധ്യക്ഷനായി.സുലൈമാൻ അൻവരി കൂരപ്പടന്ന, ബേപ്പൂർ ഖാസി പി.ടി. മുഹമ്മദ് മുസ്‌ലിയാർ എന്നിവർ പ്രസംഗിച്ചു. ആത്മീയ സദസിൽ പ്രത്യേക പ്രാർഥനയും ദിക്ർ, സ്വലാത്ത് സദസ്സുകളും നടന്നു.

Related Posts

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ
Kerala

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
134
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്
Kerala

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
228
നന്നംമുക്ക് തെക്ക്മുറി സ്വദേശി പ്രേമദാസൻ നിര്യാതനായി
Local News

നന്നംമുക്ക് തെക്ക്മുറി സ്വദേശി പ്രേമദാസൻ നിര്യാതനായി

October 16, 2026
1k
പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; അത്ഭുതകരമായി രക്ഷപെട്ട് യാത്രക്കാർ
Local News

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; അത്ഭുതകരമായി രക്ഷപെട്ട് യാത്രക്കാർ

October 16, 2026
243
പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു
Kerala

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
18
പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ‘ബൈക്കും കത്തിയ നിലയില്‍
Kerala

പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ‘ബൈക്കും കത്തിയ നിലയില്‍

October 16, 2026
793
Next Post
സംസ്ഥാനത്ത് മൂന്ന് ദിവസം മഴ കനക്കും; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മൂന്ന് ദിവസം മഴ കനക്കും; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

Recent News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
13
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
4
ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

October 17, 2026
9
നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

October 17, 2026
43
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025