• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ജിഎസ്ടി പരിഷ്കരണം: പാക്കറ്റിലാക്കിയ ധാന്യങ്ങൾക്ക് 25 കിലോഗ്രാം വരെ വില കുറയില്ല

ckmnews by ckmnews
September 24, 2025
in Kerala
A A
ജിഎസ്ടി പരിഷ്കരണം: പാക്കറ്റിലാക്കിയ ധാന്യങ്ങൾക്ക് 25 കിലോഗ്രാം വരെ വില കുറയില്ല
0
SHARES
150
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അഞ്ച്, 10, 25 കിലോഗ്രാം ബാഗുകളിൽ വരുന്ന അരിയുടെ വിലയിൽ ജിഎസ്ടി ഇളവ് ലഭിക്കില്ല. പായ്ക്ക് ചെയ്ത ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കും ധാന്യപ്പൊടികൾക്കും നിലവിൽ അഞ്ചു ശതമാനം ജിഎസ്ടിയുണ്ട്. ഇതിൽ കുറവ് വരുത്താത്തതിനാലാണ് വില കുറയാത്തത്.അരി, അരിപ്പൊടി, ഗോതമ്പുപൊടി, പയർവർഗങ്ങൾ എന്നിവയ്ക്ക് 25 കിലോഗ്രാമിന് മുകളിലുള്ള പാക്കറ്റിന് ജിഎസ്ടി ഇല്ല. ഇത് ഉപയോഗപ്പെടുത്താൻ 26, 40, 50 കിലോഗ്രാം പാക്കറ്റുകളാണ് (ചാക്ക്) ഉത്‌പാദകർ വിതരണം ചെയ്യുന്നത്. പാക്കറ്റിലല്ലാതെ, കടകളിൽനിന്ന് തൂക്കിവാങ്ങുന്ന ധാന്യങ്ങൾക്കും ധാന്യപ്പൊടികൾക്കും പയർവർഗങ്ങൾക്കും ജിഎസ്ടിയില്ല.ബ്രാൻഡഡ് കമ്പനികളാണ് ആദ്യകാലത്ത് അരി, അരിപ്പൊടി, ഗോതമ്പുപൊടി, പയർവർഗങ്ങൾ എന്നിവ പായ്ക്ക് ചെയ്ത് വിപണിയിലെത്തിച്ചിരുന്നത്. ഇപ്പോൾ കുടുംബശ്രീയും കർഷകക്കൂട്ടായ്മകളും ചെറുകിടസംരംഭമായി ഇത്തരം സാധനങ്ങൾ വിപണിയിലെത്തിക്കുന്നുണ്ട്. നാട്ടിൻപുറങ്ങളിലെ പലചരക്ക് കടകളിലൂടെയാണ് കൂടുതലായി വിറ്റഴിക്കുന്നത്. ഗുണനിലവാരം, വിലക്കുറവ്, നാടൻ ഉത്‌പന്നം തുടങ്ങിയ പരിഗണനയും ഇവയ്ക്ക് ലഭിക്കും. ഉപഭോക്താക്കളും സാധാരണക്കാരാണ്.പ്ലാസ്റ്റിക് നിരോധനം കർക്കശമായതോടെ പായ്ക്ക് ചെയ്തുവരുന്ന പലചരക്ക് സാധനങ്ങൾ വിൽക്കാനാണ് കച്ചവടക്കാർക്കും താത്‌പര്യം. തൂക്കം നോക്കാനും പൊതിയാനുമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാമെന്നും അവർ പറയുന്നു.

Related Posts

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട്, മലപ്പുറത്ത് ഓറഞ്ച് അലർട്ട്
Kerala

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട്, മലപ്പുറത്ത് ഓറഞ്ച് അലർട്ട്

August 4, 2026
271
‘സ്ത്രീകളുടെ സൗജന്യ യാത്ര സര്‍ക്കാരിന്റെ ഭിക്ഷയല്ല’; ഗതാഗതമന്ത്രിയുടെ ആധിക്ഷേപ പരാമർശത്തിനെതിരെ ആനി രാജ
Kerala

‘സ്ത്രീകളുടെ സൗജന്യ യാത്ര സര്‍ക്കാരിന്റെ ഭിക്ഷയല്ല’; ഗതാഗതമന്ത്രിയുടെ ആധിക്ഷേപ പരാമർശത്തിനെതിരെ ആനി രാജ

August 4, 2026
50
അഭിമന്യു വധക്കേസ്; നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണം, നിര്‍ദേശം നല്‍കി ഹൈക്കോടതി
Kerala

അഭിമന്യു വധക്കേസ്; നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണം, നിര്‍ദേശം നല്‍കി ഹൈക്കോടതി

August 4, 2026
20
ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക; കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർ ജീവനൊടുക്കി
Kerala

ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക; കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർ ജീവനൊടുക്കി

August 4, 2026
128
100 % പ്രകൃതിദത്തം, ശുദ്ധം; ആ അവകാശവാദവും വിൽപനയും വേണ്ട; ഡാബറിന് വിലക്കുമായി FSSAI
Kerala

100 % പ്രകൃതിദത്തം, ശുദ്ധം; ആ അവകാശവാദവും വിൽപനയും വേണ്ട; ഡാബറിന് വിലക്കുമായി FSSAI

August 4, 2026
20
പ്രതിഷേധത്തിൽ നിന്ന് പിന്മാറണം: LPST റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന് കത്ത് നൽകി സർക്കാർ
Kerala

പ്രതിഷേധത്തിൽ നിന്ന് പിന്മാറണം: LPST റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന് കത്ത് നൽകി സർക്കാർ

August 4, 2026
37
Next Post
കുടുംബശ്രീ അടുത്ത ഘട്ടത്തിലേക്ക് ! കുടുംബങ്ങള്‍ക്കും അയല്‍ക്കൂട്ടം അംഗങ്ങളാകാം

കുടുംബശ്രീ അടുത്ത ഘട്ടത്തിലേക്ക് ! കുടുംബങ്ങള്‍ക്കും അയല്‍ക്കൂട്ടം അംഗങ്ങളാകാം

Recent News

രുചികൂട്ടാൻ കുറുക്കുവഴി; ഓൾഡ് മങ്ക് അടക്കം പ്രമുഖ ബ്രാൻഡുകൾക്ക് പൂട്ടിട്ട് FSSAI

രുചികൂട്ടാൻ കുറുക്കുവഴി; ഓൾഡ് മങ്ക് അടക്കം പ്രമുഖ ബ്രാൻഡുകൾക്ക് പൂട്ടിട്ട് FSSAI

August 4, 2026
97
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട്, മലപ്പുറത്ത് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട്, മലപ്പുറത്ത് ഓറഞ്ച് അലർട്ട്

August 4, 2026
271
‘സ്ത്രീകളുടെ സൗജന്യ യാത്ര സര്‍ക്കാരിന്റെ ഭിക്ഷയല്ല’; ഗതാഗതമന്ത്രിയുടെ ആധിക്ഷേപ പരാമർശത്തിനെതിരെ ആനി രാജ

‘സ്ത്രീകളുടെ സൗജന്യ യാത്ര സര്‍ക്കാരിന്റെ ഭിക്ഷയല്ല’; ഗതാഗതമന്ത്രിയുടെ ആധിക്ഷേപ പരാമർശത്തിനെതിരെ ആനി രാജ

August 4, 2026
50
അഭിമന്യു വധക്കേസ്; നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണം, നിര്‍ദേശം നല്‍കി ഹൈക്കോടതി

അഭിമന്യു വധക്കേസ്; നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണം, നിര്‍ദേശം നല്‍കി ഹൈക്കോടതി

August 4, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025