ചങ്ങരംകുളം:അഖില കേരള റേഡിയോ ലിസണേഴ്സ് അസോസ്സിയേഷൻ സംസ്ഥാന പ്രവർത്തക സമിതി യോഗം മലപ്പുറം പന്താവൂരിൽ ചേർന്നു. സംസ്ഥാന പ്രസിഡൻ്റ് മൊയ്തീൻ കുഞ്ഞ് തൃക്കാക്കര,സെക്രട്ടറി സുനിൽകുമാർ പനമണ്ണ , ട്രഷറർ ഉമ്മർ എടപ്പാൾ,ഭാരവാഹികളായ പൗലോസ് മാസ്റ്റർ പട്ടിമറ്റം, കുഞ്ഞാണി തെഞ്ചേരി, കുഞ്ഞിപ്പ പന്താവൂർ , സുന്ദരൻ അണ്ടത്തോട്,ജിജീഷ് വടൂക്കര, ശിവദാസൻ ചെമ്മണ്ട, സെയ്ദു മുഹമ്മദ് ചങ്ങരംകുളം,മുരളി മേലേപ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു.







