ചങ്ങരംകുളം:ഇത്തവണത്തെ ഓണം ഗോവയിൽ ആഘോഷിക്കുകയാണ് ആലംകോട് ഹരിത കർമ സേന. മുൻപ് ബാഗ്ലൂരിലേക്ക് ഇവർ വിമാനയാത്ര നടത്തിയിരുന്നു.ആലംകോട് ഗ്രാമ പഞ്ചായത്തിൻ്റെ കീഴിൽ ഐ ആര്‍ ടി സി ഹരിത സഹായ സ്ഥാപനമായി പ്രവർത്തിക്കുന്ന ഹരിത കർമ സേന 40 പേർ അടങ്ങുന്ന സംഘമാണ് ഇപ്പോൾ ഗോവ സന്ദർശിച്ചിരിക്കുന്നത്.