മാറഞ്ചേരി പനമ്പാട് അവിണ്ടിത്തറ സ്വദേശി മാമ്പ്ര സുകുമാരന്‍ നിര്യാതനായി.ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. 72 വയസ്സായിരുന്നു.ഗോള്‍ഡ് കേരള വിഷന്‍ , ,എന്‍സിവി പൊന്നാനി, ടിഎംസി എംഡിയുമായ എം.രാജ്‌മോഹന്റെ സഹോദരന്‍ കൂടിയാണ് മാമ്പ്ര സുകുമാരന്‍.വാസന്തിയാണ് ഭാര്യ.ജിത്തേഷ് ,ജിനേഷ് എന്നിവര്‍മക്കളും, ജിജി , ധന്യ എന്നിവർ മരുമക്കളുമാണ്. ശാരദ, സുലോചന, വിജയ എന്നിവര്‍ ‘ 3 മണിക്ക് വീട്ടുവളപ്പില്‍ നടന്നു.