• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, February 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്ത് പച്ചക്കറി ഉത്പാദനം കൂടി; ഓണക്കാലത്തു നേട്ടം

cntv team by cntv team
September 3, 2025
in Kerala
A A
സംസ്ഥാനത്ത് പച്ചക്കറി ഉത്പാദനം കൂടി; ഓണക്കാലത്തു നേട്ടം
0
SHARES
4
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് പച്ചക്കറിയുത്പാദനം കൂടിയത് ഓണക്കാലത്തു നേട്ടമായി. ചിലതിനു വില കുറഞ്ഞിട്ടുമുണ്ട്. 2016 മുതൽ ഉത്പാദനം കൂടുന്നുവെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. 2016-17ൽ 7.25 ലക്ഷം ടണ്ണായിരുന്നെങ്കിൽ 2024-ൽ 17.21 ലക്ഷം ടണ്ണായി. എന്നാൽ, കൃഷിച്ചെലവു കൂടിയതിനാൽ വിലയിൽ പ്രതിഫലിക്കണമെന്നില്ലെന്ന് കർഷകർ പറയുന്നു.ആധുനിക കൃഷിരീതികൾ സ്വീകരിക്കുന്നതിനാൽ ഉത്പാദനം കൂടുന്നുണ്ടെന്നു സംസ്ഥാന കർഷക അവാർഡു ജേതാവായ കർഷകൻ സുജിത് സ്വാമി നികർത്തിൽ പറഞ്ഞു. സ്വയംപര്യാപ്തയിലേക്കെത്തിയില്ലെങ്കിലും വില പിടിച്ചുനിർത്തുന്നതിന് ഇതു സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാന സ്ഥിതിവിവരക്കണക്കു വിഭാഗത്തിന്റെ കണക്കനുസരിച്ച് തിങ്കളാഴ്ച ഏത്തക്കായ(പച്ച)യ്ക്ക് ശരാശരി വില 49.57 രൂപയാണ്. കഴിഞ്ഞവർഷമിത് 53.57 രൂപയായിരുന്നു. കൂടുതൽ വില തിരുവനന്തപുരത്തും ഇടുക്കിയിലുമായിരുന്നു- 60 രൂപ.സംസ്ഥാനത്ത് ഒരുവർഷം ശരാശരി 20 ലക്ഷം ടൺ പച്ചക്കറി വേണമെന്നാണ് നാഷണൽ സാംപിൾ സർവേ പ്രകാരം കണക്കാക്കിയിരിക്കുന്നത്.സ്ഥിതിവിവരക്കണക്ക് വിഭാഗം തിങ്കളാഴ്ച ശേഖരിച്ച പച്ചക്കറികളുടെ ശരാശരി വില (കിലോയ്ക്ക്): ബ്രാക്കറ്റിൽ കഴിഞ്ഞവർഷത്തെ വില. സവാള- 28 (54.14), മത്തൻ- 37 (24.14), വഴുതന- 56 (45.29), വെണ്ട- 47 (34.43), ബീൻസ്- 61.50 (68.93), കാബേജ്- 33.50 (40.64), പാവയ്ക്ക- 65.50 (55.57), തക്കാളി- 41.29 (30.43), പച്ചമുളക് 100 ഗ്രാം- 8.71രൂപ (7.64).പച്ചക്കറിവിപണി പൂർണമായും കൃഷിവകുപ്പിന്റെ നിരീക്ഷണത്തിലാണ്. വിലയിൽ കാര്യമായ കുതിപ്പുണ്ടായാൽ ഇടപെടാനും കൂടുതൽ പച്ചക്കറിയെത്തിക്കാനും കഴിയും. അഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിച്ചത് ഗുണമായി. ഇതാണ് വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന് അടിസ്ഥാനമായത്. കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു.

Related Posts

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ സമരം കടുപ്പിക്കുന്നു; ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടക്കില്ല
Kerala

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ സമരം കടുപ്പിക്കുന്നു; ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടക്കില്ല

February 19, 2026
2
കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തം; നഷ്ടം 50 കോടിയെന്ന് വിലയിരുത്തല്‍
Kerala

കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തം; നഷ്ടം 50 കോടിയെന്ന് വിലയിരുത്തല്‍

February 19, 2026
1
ഡോ. ബിന്ദു സുന്ദറിന്റെ സസ്‌പെൻഷനിൽ പ്രതിഷേധവുമായി ഡോക്ടർമാർ; ജനാധിപത്യവിരുദ്ധമെന്ന് സംഘടന
Kerala

ഡോ. ബിന്ദു സുന്ദറിന്റെ സസ്‌പെൻഷനിൽ പ്രതിഷേധവുമായി ഡോക്ടർമാർ; ജനാധിപത്യവിരുദ്ധമെന്ന് സംഘടന

February 19, 2026
0
16കാരി വീണത് ബാധ ഒഴിപ്പിക്കലിനിടെയെന്ന് മുരാരി തന്ത്രി; അടച്ചിട്ട മുറിയിൽ എന്ത് ബാധ ഒഴിപ്പിക്കലെന്ന് പൊലീസ്
Kerala

16കാരി വീണത് ബാധ ഒഴിപ്പിക്കലിനിടെയെന്ന് മുരാരി തന്ത്രി; അടച്ചിട്ട മുറിയിൽ എന്ത് ബാധ ഒഴിപ്പിക്കലെന്ന് പൊലീസ്

February 19, 2026
4
ശബരിമല സ്വർണക്കൊള്ള കേസ്: എ പത്മകുമാറിന്റെ ജാമ്യ ഹർജി ഇന്ന് കോടതിയിൽ
Kerala

ശബരിമല സ്വർണക്കൊള്ള കേസ്: എ പത്മകുമാറിന്റെ ജാമ്യ ഹർജി ഇന്ന് കോടതിയിൽ

February 19, 2026
3
ഉത്രാളിക്കാവ് പൂരം; ഫെബ്രുവരി 24ന് പ്രാദേശിക അവധി
Kerala

ഉത്രാളിക്കാവ് പൂരം; ഫെബ്രുവരി 24ന് പ്രാദേശിക അവധി

February 18, 2026
274
Next Post
കുതിപ്പ് തുടർന്ന് സ്വർണ വില, പവന് 78,000 കടന്നു

കുതിപ്പ് തുടർന്ന് സ്വർണ വില, പവന് 78,000 കടന്നു

Recent News

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ സമരം കടുപ്പിക്കുന്നു; ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടക്കില്ല

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ സമരം കടുപ്പിക്കുന്നു; ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടക്കില്ല

February 19, 2026
2
കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തം; നഷ്ടം 50 കോടിയെന്ന് വിലയിരുത്തല്‍

കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തം; നഷ്ടം 50 കോടിയെന്ന് വിലയിരുത്തല്‍

February 19, 2026
1
ഡോ. ബിന്ദു സുന്ദറിന്റെ സസ്‌പെൻഷനിൽ പ്രതിഷേധവുമായി ഡോക്ടർമാർ; ജനാധിപത്യവിരുദ്ധമെന്ന് സംഘടന

ഡോ. ബിന്ദു സുന്ദറിന്റെ സസ്‌പെൻഷനിൽ പ്രതിഷേധവുമായി ഡോക്ടർമാർ; ജനാധിപത്യവിരുദ്ധമെന്ന് സംഘടന

February 19, 2026
0
16കാരി വീണത് ബാധ ഒഴിപ്പിക്കലിനിടെയെന്ന് മുരാരി തന്ത്രി; അടച്ചിട്ട മുറിയിൽ എന്ത് ബാധ ഒഴിപ്പിക്കലെന്ന് പൊലീസ്

16കാരി വീണത് ബാധ ഒഴിപ്പിക്കലിനിടെയെന്ന് മുരാരി തന്ത്രി; അടച്ചിട്ട മുറിയിൽ എന്ത് ബാധ ഒഴിപ്പിക്കലെന്ന് പൊലീസ്

February 19, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025