• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മിന്നൽ പ്രളയം, ഹിമാചലിൽ കുടുങ്ങി മലയാളി സംഘം: പലരുടെയും ആരോഗ്യനില മോശം; അവശ്യ സാധനങ്ങൾ തീരുന്നു

ckmnews by ckmnews
August 31, 2025
in UPDATES
A A
മിന്നൽ പ്രളയം, ഹിമാചലിൽ കുടുങ്ങി മലയാളി സംഘം: പലരുടെയും ആരോഗ്യനില മോശം; അവശ്യ സാധനങ്ങൾ തീരുന്നു
0
SHARES
417
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിനിടെ കൽപയിൽ കുടുങ്ങിയ 25 അംഗ സംഘത്തിൽ മലയാളികളും. സംഘത്തിലെ 18 പേർ മലയാളികളാണെന്നാണ് വിവരം. സ്‌പിറ്റിയിൽ നിന്ന് കൽപയിലേക്ക് എത്തിയ സംഘമാണ് ഷിംലയിൽ എത്താനാകാതെ രണ്ടു ദിവസമായി ഇവിടെ കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴയും മണ്ണിടിച്ചിലും മൂലം റോഡ് മാർഗം യാത്ര സാധ്യമല്ല

ഓഗസ്റ്റ് 25നാണ് ഇവർ ഡൽഹിയിൽ നിന്നും യാത്ര തിരിച്ചത്. ഭക്ഷണവും വെള്ളവും അടക്കം അവശ്യസാധനങ്ങളുടെ ലഭ്യത കുറവ് ഉണ്ടെന്നും തങ്ങളെ ഷിംലയിൽ എത്തിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും മലയാളികൾ ആവശ്യപ്പെട്ടു. നിലവിൽ സുരക്ഷിതരാണെന്നും അധികൃതരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടുണ്ടെന്നും കുടുങ്ങിക്കിടക്കുന്ന മലയാളികളിൽ ഒരാളായ കൊച്ചി സ്വദേശി ജിസാൻ സാവോ പറഞ്ഞു. കുടുങ്ങിയവരിൽ പലരുടെയും ആരോഗ്യനില മോശമാണെന്നാണ് വിവരം

Related Posts

മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി ഹംസ നിര്യാതനായി
UPDATES

July 2, 2026
2
എരമംഗലം മഠത്തിക്കാട്ടിൽ സി അബൂബക്കര്‍ എന്ന അഗ്ഗുട്ടി നിര്യാതനായി.

4
ലഹരിക്കെതിരെ ഗോൾ അടിച്ച് എസ് എ വേൾഡ് സ്കൂൾ വിദ്യാർത്ഥികൾ

3
ചങ്ങരംകുളം പെരുമ്പാൾ പുളിക്കത്തറ പരേതനായ നാരായണന്റെ ഭാര്യ ജാനകി 101 വയസ്സില്‍ നിര്യാതയായി

ഡോക്ടർമാരുടെ സേവനത്തിന് ആദരവുമായി മോഡേൺ ഹയർ സെക്കൻഡറി സ്കൂൾ

മുസ്‌ലിം ലീഗ് മൺസൂൺക്യാമ്പിന് ആലംകോട് പഞ്ചായത്തില്‍ തുടക്കമായി

Next Post
മദപ്പാടിലായ ആന പാപ്പാനെ താഴെയിട്ട് കുത്തി; പകരം വന്ന പാപ്പാനു നേരെയും ആക്രമണം

Recent News

മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി ഹംസ നിര്യാതനായി

മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി ഹംസ നിര്യാതനായി

July 2, 2026
2
എരമംഗലം മഠത്തിക്കാട്ടിൽ സി അബൂബക്കര്‍ എന്ന അഗ്ഗുട്ടി നിര്യാതനായി.

എരമംഗലം മഠത്തിക്കാട്ടിൽ സി അബൂബക്കര്‍ എന്ന അഗ്ഗുട്ടി നിര്യാതനായി.

July 2, 2026
4
ലഹരിക്കെതിരെ ഗോൾ അടിച്ച് എസ് എ വേൾഡ് സ്കൂൾ വിദ്യാർത്ഥികൾ

ലഹരിക്കെതിരെ ഗോൾ അടിച്ച് എസ് എ വേൾഡ് സ്കൂൾ വിദ്യാർത്ഥികൾ

July 2, 2026
3
ചങ്ങരംകുളം പെരുമ്പാൾ പുളിക്കത്തറ പരേതനായ നാരായണന്റെ ഭാര്യ ജാനകി 101 വയസ്സില്‍ നിര്യാതയായി

ചങ്ങരംകുളം പെരുമ്പാൾ പുളിക്കത്തറ പരേതനായ നാരായണന്റെ ഭാര്യ ജാനകി 101 വയസ്സില്‍ നിര്യാതയായി

July 2, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025