• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

പുതിയ റെക്കോർഡുകൾ പിറക്കുമോ? ഐപിഓ മാമാങ്കത്തിനൊരുങ്ങി ജിയോ; ഔദ്യോഗിക പ്രഖ്യാപനം നടത്തി മുകേഷ് അംബാനി

cntv team by cntv team
August 29, 2025
in Technology
A A
പുതിയ റെക്കോർഡുകൾ പിറക്കുമോ? ഐപിഓ മാമാങ്കത്തിനൊരുങ്ങി ജിയോ; ഔദ്യോഗിക പ്രഖ്യാപനം നടത്തി മുകേഷ് അംബാനി
0
SHARES
100
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്ത്യൻ വിപണിയിൽ ആവേശത്തിര സൃഷ്ടിക്കാൻ പോന്ന വമ്പൻ പ്രഖ്യാപനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ടെലികോം, ഡിജിറ്റൽ ഭീമനായ റിലയൻസ് ജിയോ പ്ലാറ്റ്‌ഫോമുകൾ 2026 ന്‍റെ ആദ്യ പകുതിയിൽ പ്രാരംഭ ഓഹരി വിൽപനക്ക് (ഐപിഒ) അപേക്ഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 48-ാമത് വാർഷിക പൊതുയോഗത്തിലായിരുന്നു അംബാനിയുടെ പ്രഖ്യാപനം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ ടെലികോം വിഭാഗമാണ് ജിയോ. ആകാശ് അംബാനിക്കാണ് കമ്പനിയുടെ ചുമതല.കമ്പനിയുടെ ആഗോള എതിരാളികളുടേതിന് സമാനമായ മൂല്യം സൃഷ്ടിക്കാൻ ജിയോയ്ക്ക് കഴിയുമെന്ന് തെളിയിക്കുമെന്ന് പറഞ്ഞ മുകേഷ് അംബാനി 500 മില്യണ്‍ ഉപയോക്താക്കള്‍ എന്ന നാഴികക്കല്ല് ജിയോ പിന്നിട്ടു കഴിഞ്ഞതായും വ്യക്തമാക്കി. ജിയോ വിദേശത്തേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്നും സ്വന്തമായി എഐ സാങ്കേതികവിദ്യ വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ക‍ഴിഞ്ഞ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ മുൻ വർഷത്തേക്കാൾ 25% വർധനവ് രേഖപ്പെടുത്തി, ജിയോ പ്ലാറ്റ്‌ഫോമുകൾ ₹7,110 കോടി അറ്റാദായം നേടിയിരുന്നു. വരുമാനത്തിൽ 19% വളർച്ചയുണ്ടായി. പുതിയ വരിക്കാരുടെ വരവ്, 5G, ഹോം ബ്രോഡ്‌ബാൻഡ് സേവനങ്ങളിലുണ്ടായ കുതിപ്പ് എന്നിവയാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണമായത്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം നെറ്റ് വര്‍ക്ക് ഓപ്പറേറ്ററാണ് ജിയോ.അഞ്ച് പ്രധാന പദ്ധതികളിൽ ഊന്നിയാവും ജിയോയുടെ ഭാവി പരിപാടികൾ:ഒന്ന്: ജിയോ എല്ലാ ഇന്ത്യക്കാരെയും മൊബൈൽ, ഹോം ബ്രോഡ്‌ബാൻഡ് വഴി ബന്ധിപ്പിക്കും.രണ്ട്: ജിയോ എല്ലാ ഇന്ത്യൻ വീടുകളെയും ജിയോ സ്മാർട്ട് ഹോം, ജിയോ ടിവി+, ജിയോ ടിവി ഒഎസ്, തടസ്സമില്ലാത്ത ഓട്ടോമേഷൻ തുടങ്ങിയ ഡിജിറ്റൽ സേവനങ്ങൾ കൊണ്ട് സജ്ജമാക്കും.മൂന്ന്: ലളിതവും വിപുലീകരിക്കാവുന്നതും സുരക്ഷിതവുമായ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ജിയോ എല്ലാ ഇന്ത്യൻ ബിസിനസിനെയും സംരംഭത്തെയും ഡിജിറ്റൈസ് ചെയ്യും.നാല്: ജിയോ ഇന്ത്യയിൽ AI വിപ്ലവം പ്രഖ്യാപിക്കും. എല്ലാവർക്കും എല്ലായിടത്തും AI എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം.അഞ്ച്: ജിയോ ഇന്ത്യയ്ക്ക് പുറത്തേക്ക് അതിന്റെ പ്രവർത്തനങ്ങൾ വികസിപ്പിക്കും, നമ്മുടെ സ്വന്തം സാങ്കേതികവിദ്യ ലോകമെമ്പാടുമുള്ള ആളുകളിലേക്ക് എത്തിക്കും.

Related Posts

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ
Kerala

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ

August 10, 2026
105
‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്
Kerala

‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്

August 10, 2026
105
പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി
Kerala

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി

August 6, 2026
177
കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”
National

കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”

August 5, 2026
211
വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ
National

വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ

July 10, 2026
71
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു
Technology

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു

June 18, 2026
140
Next Post
തത്തയെ കൂട്ടിലിട്ട് വളര്‍ത്തി, കോഴിക്കോട് വീട്ടുടമസ്ഥനെതിരെ കേസെടുത്തു

തത്തയെ കൂട്ടിലിട്ട് വളര്‍ത്തി, കോഴിക്കോട് വീട്ടുടമസ്ഥനെതിരെ കേസെടുത്തു

Recent News

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

August 27, 2026
138
സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

August 27, 2026
85
ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
429
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
66
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025