• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

ജിമെയില്‍ ഉള്ള എല്ലാവരും സൂക്ഷിക്കുക ! മുന്നറിയിപ്പുമായി ഗൂഗിള്‍; സൂക്ഷിച്ചില്ലെങ്കില്‍ എട്ടിന്റെ പണി

cntv team by cntv team
August 27, 2025
in Technology
A A
ജിമെയില്‍ ഉള്ള എല്ലാവരും സൂക്ഷിക്കുക ! മുന്നറിയിപ്പുമായി ഗൂഗിള്‍; സൂക്ഷിച്ചില്ലെങ്കില്‍ എട്ടിന്റെ പണി
0
SHARES
387
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ജിമെയില്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍. ഹാക്കിങ് കൂടുതലായി നടക്കുന്നതിനാല്‍ നിങ്ങളുടെ ജിമെയില്‍ പാസ്വേഡ് അപ്ഡേറ്റ് ചെയ്യാന്‍ നിര്‍ദേശിച്ചു. ജിമെയില്‍ അക്കൗണ്ടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പാസ്വേഡുകള്‍ക്ക് പകരം പാസ്‌കീകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുന്നതാണ് നല്ലതെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് ഗൂഗിള്‍ എന്ന് ഫോബ്സ് റിപ്പോര്‍ട്ട് ചെയ്തു.‘ഇന്‍ഡൈറക്ട് പ്രോംപ്റ്റ് ഇഞ്ചക്ഷന്‍സ്’ എന്ന പുതിയ രൂപത്തിലുള്ള സൈബര്‍ ആക്രമണം സജീവമാകുന്നതിനാല്‍ 180 കോടി ജിമെയില്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ ഒരു സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു. 36 ശതമാനം അക്കൗണ്ട് ഉടമകള്‍ മാത്രമാണ് പാസ്വേഡുകള്‍ സ്ഥിരമായി അപ്ഡേറ്റ് ചെയ്യാറുള്ളതെന്നുംഗൂഗിള്‍ അക്കൗണ്ടുകളില്‍ ഏറ്റവും സുരക്ഷിതമായി ലോഗിന്‍ ചെയ്യാനുള്ള മാര്‍ഗം പാസ്‌കീകളാണ് എന്നും ഗൂഗിള്‍ പറയുന്നു.ലളിതമായ പാസ്വേഡുകളുള്ള ഗൂഗിള്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നത് പതിവായിരിക്കുകയാണ്. എസ്എംഎസ് വഴിയല്ലാത്ത ടു-ഫാക്ടര്‍ ഒതന്റിക്കേഷനും, പാസ്‌കീകള്‍ സൃഷ്ടിച്ച് കൂടുതല്‍ സുരക്ഷയോടെയുള്ള ലോഗിന്‍ രീതിയും ഉപയോഗിക്കണം എന്നാണ് നിര്‍ദേശം. ഗൂഗിളിന്റെ സെയില്‍സ്‌ഫോഴ്സ് ഡാറ്റാബേസ് ഹാക്ക് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് 2.5 ബില്യണ്‍ ജിമെയില്‍ ഉപയോക്താക്കള്‍ ഇപ്പോള്‍ അപകടത്തിലാണ്’- എന്ന മുന്നറിയിപ്പും ഗൂഗിള്‍ നല്‍കുന്നുണ്ട്.

Related Posts

വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ
National

വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ

July 10, 2026
71
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു
Technology

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു

June 18, 2026
139
ഇനി ചാറ്റിങ് മാത്രമല്ല, വാട്‌സ്‌ആപ്പിലൂടെ റീചാർജും ചെയ്യാം
Technology

ഇനി ചാറ്റിങ് മാത്രമല്ല, വാട്‌സ്‌ആപ്പിലൂടെ റീചാർജും ചെയ്യാം

April 28, 2026
111
വാട്‌സ്ആപ്പ് ചാറ്റിന്റെ രീതി ഇനി അടിമുടി മാറും; നോട്ടിഫിക്കേഷന്‍ ബബിള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്
Technology

വാട്‌സ്ആപ്പ് ചാറ്റിന്റെ രീതി ഇനി അടിമുടി മാറും; നോട്ടിഫിക്കേഷന്‍ ബബിള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്

April 25, 2026
146
ഡിജിറ്റൽ തട്ടിപ്പിന് പൂട്ടിടാൻ ആർബിഐ; 10,000 രൂപയ്ക്ക് മുകളിലുള്ള ചില ഇടപാടുകൾക്ക് ഒരു മണിക്കൂർ കാലതാമസം വരുന്നു
Technology

ഡിജിറ്റൽ തട്ടിപ്പിന് പൂട്ടിടാൻ ആർബിഐ; 10,000 രൂപയ്ക്ക് മുകളിലുള്ള ചില ഇടപാടുകൾക്ക് ഒരു മണിക്കൂർ കാലതാമസം വരുന്നു

April 12, 2026
154
ഇനി വാട്‌സ് ആപ്പ് കോളില്‍ സംസാരിക്കുമ്പോള്‍ ഒരു ശല്യവും ഉണ്ടാവില്ല; പുതിയ ഫീച്ചറിനെക്കുറിച്ച് അറിയാം
Technology

ഇനി വാട്‌സ് ആപ്പ് കോളില്‍ സംസാരിക്കുമ്പോള്‍ ഒരു ശല്യവും ഉണ്ടാവില്ല; പുതിയ ഫീച്ചറിനെക്കുറിച്ച് അറിയാം

April 7, 2026
159
Next Post
ലോട്ടറി ക്ഷേമനിധി ഉത്സവ ബത്ത 7500 രൂപയാക്കി വര്‍ധിപ്പിച്ചു: ധനമന്ത്രി കെ. എൻ ബാലഗോപാൽ

ലോട്ടറി ക്ഷേമനിധി ഉത്സവ ബത്ത 7500 രൂപയാക്കി വര്‍ധിപ്പിച്ചു: ധനമന്ത്രി കെ. എൻ ബാലഗോപാൽ

Recent News

വിലക്കും വിവാദവും കടന്ന് ജനനായകൻ തിയറ്ററുകളിൽ‌: വിജയ്‌യുടെ അവസാന ചിത്രം ആഘോഷമാക്കാൻ ആരാധകർ

വിലക്കും വിവാദവും കടന്ന് ജനനായകൻ തിയറ്ററുകളിൽ‌: വിജയ്‌യുടെ അവസാന ചിത്രം ആഘോഷമാക്കാൻ ആരാധകർ

July 23, 2026
1
ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

July 23, 2026
2
എടപ്പാള്‍ കോലളമ്പ് പുല്ല് അരിയാന്‍ പോയ വയോദികനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

എടപ്പാള്‍ കോലളമ്പ് പുല്ല് അരിയാന്‍ പോയ വയോദികനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

July 23, 2026
2
കോക്കൂർ ടെക്നിക്കൽ സ്കൂളിൽ അദ്ധ്യാപകരുടെയും പിടിഎ യുടെയും നേതൃത്വത്തിൽ’ടെക്‌ഫെസ്റ്റ് ‘ സംഘടിപ്പിച്ചു

കോക്കൂർ ടെക്നിക്കൽ സ്കൂളിൽ അദ്ധ്യാപകരുടെയും പിടിഎ യുടെയും നേതൃത്വത്തിൽ’ടെക്‌ഫെസ്റ്റ് ‘ സംഘടിപ്പിച്ചു

July 23, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025