• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഓണാഘോഷങ്ങളുടെ ഭാഗമായി ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് ‘സി’പി.എൻ യു.പി സ്കൂളിൽ സ്വീകരണം നല്‍കി

ckmnews by ckmnews
August 26, 2025
in UPDATES
A A
ഓണാഘോഷങ്ങളുടെ ഭാഗമായി ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് ‘സി’പി.എൻ യു.പി സ്കൂളിൽ സ്വീകരണം നല്‍കി
0
SHARES
224
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:ഓണാഘോഷ പരിപാടികളുടെ ഭാഗമായി.കനിവ് ബഡ്സ് സ്കൂളിലെ വിദ്യാർഥികൾക്ക് ‘വട്ടകുളം സി.പി.എൻ. യു പി. സ്കൂളിൽ ‘സ്വീകരണം നൽകി.മാതൃ വിദ്യാലയത്തിൽ നൽകിയ സ്വീകരണം കുട്ടികൾക്ക് ആഹ്ലാദകരമായി.മാവേലി,പുലിക്കളി വേഷങ്ങൾ’ ധരിച്ച ബഡ്സ് സ്ക്കൂൾ കുട്ടികൾ. സി.പി.എൻ. യു.പി സ്കൂളിലെവിദ്യാർത്ഥികളുമായും അധ്യാപകരുമായും ഓണ വിശേഷങ്ങൾ പങ്കുവെച്ചു.ഓണപ്പാട്ടുകളും ഓണക്കളികളും അവതരിപ്പിച്ചും മധുരം പങ്കുവെച്ചും ഉത്സവ അന്തരീക്ഷത്തിൽ ‘ഓണാഘോഷം ഗംഭീരമായി.ബഡ്സ് സ്കൂൾവിദ്യാർത്ഥികളെ പ്രധാന അധ്യാപിക.എസ് .സുജാ ബേബി.സ്റ്റാഫ് സെക്രട്ടറി ‘സി സജി’പി’.ടി.എ.പ്രസിഡണ്ട് ‘വി പി അനീഷ് .ഇ .പി .സുരേഷ് കെ എം നാരായണൻ.കെ. ബി ശ്രീജിത്ത്.എന്നിവർ.ചേർന്ന് സ്വീകരിച്ചു.പരിപാടിയുടെ ഉദ്ഘാടനം വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് .എം എ നജീബ് നിർവഹിച്ചു.ഹസൈനാർ നെല്ലിശ്ശേരി,അക്ബർ പനച്ചിക്കൽ.എം എം ഉണ്ണികൃഷ്ണൻ,ഗിരിജ,ഫാസിൽ എന്നിവർ പ്രസംഗിച്ചു

Related Posts

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു
UPDATES

August 26, 2026
53
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

8
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

7
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

6
ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

32
മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

36
Next Post
ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം; ശക്തമായ മഴ, ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Recent News

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

August 26, 2026
53
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

August 26, 2026
8
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 26, 2026
7
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

August 26, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025