• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അയ്യൂബി എജ്യൂ സിറ്റിയിൽ സംഘടിപ്പിച്ച ഉറൂസെ അയ്യൂബി സമാപിച്ചു

ckmnews by ckmnews
August 26, 2025
in UPDATES
A A
അയ്യൂബി എജ്യൂ സിറ്റിയിൽ സംഘടിപ്പിച്ച ഉറൂസെ അയ്യൂബി സമാപിച്ചു
0
SHARES
78
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പടിഞ്ഞാറങ്ങാടി:സ്വലാഹുദ്ദീൻ അയ്യൂബി (റ)ന്റെ 858-ാം ആണ്ടിനോടനുബന്ധിച്ച്അയ്യൂബി എജ്യൂ സിറ്റിയിൽ സംഘടിപ്പിച്ച ഉറൂസെ അയ്യൂബി സമാപിച്ചു.മുൽത്തക്കൽ ഉലമാ, പ്രവാസി മീറ്റ്, ടിച്ചേർസ് കോൺക്ലേവ്, സ്റ്റുഡന്റ്സ് സെമിനാർ, കുണ്ടൂർ ഉസ്താദ് ഉറൂസ്, ഖിസ്സപ്പാട്ട്, ആത്മീയ സമ്മേളനം തുടങ്ങിയ വ്യത്യസ്തവും വിപുലവുമായ പരിപാടികളൊടെയാണ് ഈ വർഷം ഉറൂസെ അയ്യൂബി സംവിധാനിച്ചിരുന്നത്.അബൂ മുഫീദ താനാളൂർ രചിച്ച സ്വലാഹുദ്ദീൻ അയ്യൂബി (റ) ന്റെ ഖിസ്സപ്പാട്ട് ഓൾ കേരളാ മാപ്പിളപ്പാട്ട് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ കെ പി എം അഹ്സനി കൈപ്പുറം, പി ടി എം ആനക്കര, റഷീദ് കുമരനെല്ലൂർ എന്നിവർ അവതരിപ്പിച്ചു.സമാപന സംഗമത്തിൽ ത്വാഹിർ സഖാഫി മുഖ്യപ്രഭാഷാണം നിർവഹിച്ചു, സയ്യിദ് ബായാർ തങ്ങൾ പ്രാർത്ഥന സംഗമത്തിന് നേതൃതം നൽകി.പ്രമുഖ പണ്ഡിതരും സാദത്തുക്കളും പങ്കെടുത്തു.

Related Posts

മലപ്പുറം കാവനൂരില്‍ ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു.
UPDATES

മലപ്പുറം കാവനൂരില്‍ ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു.

March 12, 2026
348
ഭര്‍ത്താവിനൊപ്പം നെയ്യാര്‍ ഡാമില്‍ കുളിക്കാനെത്തിയ യുവതി മുങ്ങി മരിച്ചു
UPDATES

ഭര്‍ത്താവിനൊപ്പം നെയ്യാര്‍ ഡാമില്‍ കുളിക്കാനെത്തിയ യുവതി മുങ്ങി മരിച്ചു

March 12, 2026
214
ഒന്നിക്കാൻ കൊതിച്ചു,യാത്രയായത് ഒരുമിച്ച്; വിവാഹനിശ്ചയം കഴിഞ്ഞ യുവാവും യുവതിയും വാഹനാപകടത്തിൽ മരിച്ചു
UPDATES

ഒന്നിക്കാൻ കൊതിച്ചു,യാത്രയായത് ഒരുമിച്ച്; വിവാഹനിശ്ചയം കഴിഞ്ഞ യുവാവും യുവതിയും വാഹനാപകടത്തിൽ മരിച്ചു

March 12, 2026
850
മലപ്പുറത്ത് നിന്നും കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍; മൃതദേഹം കണ്ടെത്തിയത് മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍
UPDATES

മലപ്പുറത്ത് നിന്നും കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍; മൃതദേഹം കണ്ടെത്തിയത് മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍

March 12, 2026
573
പരാതി തെറ്റായ ഉദ്ദേശത്തോടെ; നടി ശ്വേതമേനോനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി
UPDATES

പരാതി തെറ്റായ ഉദ്ദേശത്തോടെ; നടി ശ്വേതമേനോനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി

March 12, 2026
28
ആതവനാട് ലോറി അപകടം, ക്വാറി കുളത്തിൽ വീണ ലോറിയിൽ നിന്ന് രക്ഷപ്പെട്ട ഡ്രൈവറും മരിച്ചു
UPDATES

ആതവനാട് ലോറി അപകടം, ക്വാറി കുളത്തിൽ വീണ ലോറിയിൽ നിന്ന് രക്ഷപ്പെട്ട ഡ്രൈവറും മരിച്ചു

March 12, 2026
149
Next Post
സി ഹരിദാസ് ഗാന്ധിയൻ ആദർശ നിഷ്ഠയുടെ കേരളത്തിലെ അവസാനത്തെ കണ്ണി – കവി ആലങ്കോട് ലീലാകൃഷ്ണൻ

സി ഹരിദാസ് ഗാന്ധിയൻ ആദർശ നിഷ്ഠയുടെ കേരളത്തിലെ അവസാനത്തെ കണ്ണി - കവി ആലങ്കോട് ലീലാകൃഷ്ണൻ

Recent News

മന്ത്രി വീണാ ജോർജിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസ്; അഞ്ച് കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം

മന്ത്രി വീണാ ജോർജിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസ്; അഞ്ച് കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം

March 12, 2026
57
തിരൂർ റെയിൽവേ സ്റ്റേഷനിൽ എട്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

തിരൂർ റെയിൽവേ സ്റ്റേഷനിൽ എട്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

March 12, 2026
95
‘സ്വാതന്ത്ര്യദിനത്തിനും ഗാന്ധിജയന്തിക്കും സ്കൂളിൽ അവധിയില്ല’; അറിവ് നേടാനുള്ള ദിനങ്ങളാക്കാൻ ബാലാവകാശ കമ്മീഷൻ

‘സ്വാതന്ത്ര്യദിനത്തിനും ഗാന്ധിജയന്തിക്കും സ്കൂളിൽ അവധിയില്ല’; അറിവ് നേടാനുള്ള ദിനങ്ങളാക്കാൻ ബാലാവകാശ കമ്മീഷൻ

March 12, 2026
95
ലൗ ജിഹാദല്ല, വിവാഹം സ്വന്തം ഇഷ്ടപ്രകാരം; ആരോപണങ്ങൾ തള്ളി മോണാലിസയും ഫർമാനും

ലൗ ജിഹാദല്ല, വിവാഹം സ്വന്തം ഇഷ്ടപ്രകാരം; ആരോപണങ്ങൾ തള്ളി മോണാലിസയും ഫർമാനും

March 12, 2026
370
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025