• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ഡ്യൂറന്‍ഡ് കപ്പ് കലാശപ്പോര് ഇന്ന്

cntv team by cntv team
August 23, 2025
in Sports
A A
ഡ്യൂറന്‍ഡ് കപ്പ് കലാശപ്പോര് ഇന്ന്
0
SHARES
30
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഡ്യൂറന്‍ഡ് കപ്പിന്റെ കലാശപ്പോര് ഇന്ന്. നിലവിലെ ജേതാക്കളായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയും ഡയമണ്ട് ഹാര്‍ബര്‍ എഫ് സിയും തമ്മിലാണ് മത്സരം. 134ാം ടൂര്‍ണമെന്റിനാണ് ഇന്ന് കൊല്‍ക്കത്തയിലെ വിവേകാനന്ദ യുബ ഭാരത ക്രിരംഗന്‍ മൈതാനത്ത് പരിസമാപ്തിയാകുന്നത്.കഴിഞ്ഞ വര്‍ഷം മോഹന്‍ ബഗാനെ വീഴ്ത്തിയാണ് നോര്‍ത്ത് ഈസ്റ്റ് കിരീടം ചൂടിയിരുന്നത്. ഷില്ലോങ് ലാജോങിനെ സെമിയില്‍ കീഴടക്കിയാണ് ഇത്തവണ അവര്‍ ഫൈനലില്‍ എത്തിയത്. ബംഗാള്‍ ഭീമന്‍ ഈസ്റ്റ് ബംഗാളിനെ മുട്ടുകുത്തിച്ചാണ് ഡയമണ്ട് ഹാര്‍ബര്‍ കലാശപ്പോരിന് യോഗ്യത നേടിയത്.ഇന്ന് വൈകിട്ട് 5.30ന് മത്സരം ആരംഭിക്കും. സോണി സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കില്‍ ലൈവുണ്ടാകും. സോണി ലിവ് ആപ്പിലും കാണാം. സാധ്യതാ ഇലവന്‍നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്: ഗുര്‍മീത് സിങ് (ഗോള്‍ കീപ്പര്‍), റിദീം തലാങ്, അഷീര്‍ അക്തര്‍, മൈക്കല്‍ സൊബാകോ, ബൗന്താഗ്ലുന്‍ സാമ്‌തെ, ആന്‍ഡി റോഡ്രിഗസ്, മായക്കണ്ണന്‍, ചീമ നൂനെസ്, ജിതിന്‍ എം എസ്, ലാല്‍റിന്‍സുവാല ലാല്‍ബിയാക്‌നിയ, അലായിദ്ദീന്‍ അജാരായി.ഡയമണ്ട് ഹാര്‍ബര്‍: സുസ്‌നത മാലിക് (ഗോള്‍ കീപ്പര്‍), അജിത് കുമാര്‍, മൈകല്‍ കോര്‍താസര്‍, നരേഷ് സിങ്, മെല്‍റോയ് അസിസി, ക്ലേറ്റണ്‍, ലല്ലിയന്‍സംഗ, പോള്‍ റാംഫാങ്‌സുവ, ഗിരിക് ഖോസ്ല, ലൂക മജ്‌സെന്‍, ജോബി ജസ്റ്റിന്‍.

Related Posts

ലോകകപ്പ് കളിക്കാന്‍ രണ്ട് ഇന്ത്യക്കാര്‍; കളിക്കുക ഖത്തറിലും ന്യൂസീലന്‍ഡിലും
Sports

ലോകകപ്പ് കളിക്കാന്‍ രണ്ട് ഇന്ത്യക്കാര്‍; കളിക്കുക ഖത്തറിലും ന്യൂസീലന്‍ഡിലും

June 2, 2026
150
ഫിഫ ലോകകപ്പ് കാണാം ‘സീ’യിൽ; കോടികളുടെ സംപ്രേഷണാവകാശം സ്വന്തമാക്കിയത് ജിയോ സ്റ്റാറിനെ മറികടന്ന്
National

ഫിഫ ലോകകപ്പ് കാണാം ‘സീ’യിൽ; കോടികളുടെ സംപ്രേഷണാവകാശം സ്വന്തമാക്കിയത് ജിയോ സ്റ്റാറിനെ മറികടന്ന്

June 1, 2026
85
യൂറോപ്യന്‍ ചാമ്പ്യന്മാരാകാന്‍ പിഎസ്ജിയും ആര്‍സനലും; പിഎസ്ജിക്ക് മുന്‍തൂക്കം പ്രവചിച്ച് ആരാധകര്‍
Sports

യൂറോപ്യന്‍ ചാമ്പ്യന്മാരാകാന്‍ പിഎസ്ജിയും ആര്‍സനലും; പിഎസ്ജിക്ക് മുന്‍തൂക്കം പ്രവചിച്ച് ആരാധകര്‍

May 30, 2026
19
മെസ്സി ആറാം ലോകകപ്പിന്; അര്‍ജന്റീന ടീം പ്രഖ്യാപിച്ചു
Sports

മെസ്സി ആറാം ലോകകപ്പിന്; അര്‍ജന്റീന ടീം പ്രഖ്യാപിച്ചു

May 29, 2026
154
കാത്തിരിപ്പിന് വിരാമം; സൗദി ലീഗിൽ റൊണാൾഡോയ്ക്ക് കിരീടം , അൽ നസർ പ്രോ ലീഗ് ചാമ്പ്യൻമാർ
Sports

കാത്തിരിപ്പിന് വിരാമം; സൗദി ലീഗിൽ റൊണാൾഡോയ്ക്ക് കിരീടം , അൽ നസർ പ്രോ ലീഗ് ചാമ്പ്യൻമാർ

May 22, 2026
56
22 വർഷത്തെ കാത്തിരിപ്പിന് വിരാമം; ആഴ്സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ
Sports

22 വർഷത്തെ കാത്തിരിപ്പിന് വിരാമം; ആഴ്സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ

May 20, 2026
31
Next Post
ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; നിരവധി പേരെ കാണാതായി, വീടുകളും കെട്ടിടങ്ങളും തകർന്നു; രക്ഷാപ്രവർത്തനം തുടരുന്നു

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; നിരവധി പേരെ കാണാതായി, വീടുകളും കെട്ടിടങ്ങളും തകർന്നു; രക്ഷാപ്രവർത്തനം തുടരുന്നു

Recent News

നടുവട്ടം പൂവിളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ പരീക്ഷ വിജയികളെ അനുമോദിച്ചു

നടുവട്ടം പൂവിളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ പരീക്ഷ വിജയികളെ അനുമോദിച്ചു

June 8, 2026
77
ആലപ്പുഴയിൽ രണ്ട് വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം

ആലപ്പുഴയിൽ രണ്ട് വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം

June 8, 2026
85
മഴ കനത്തതോടെ കൂടുതൽ ജില്ലകളിൽ അവധി പ്രഖ്യാപിച്ച് കളക്ടർമാർ; റെഡ‍് അലേർട്ടുള്ള കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ നാളെ അവധി

മഴ കനത്തതോടെ കൂടുതൽ ജില്ലകളിൽ അവധി പ്രഖ്യാപിച്ച് കളക്ടർമാർ; റെഡ‍് അലേർട്ടുള്ള കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ നാളെ അവധി

June 8, 2026
355
വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ താമരശ്ശേരിയില്‍ യുവതി ജീവനൊടുക്കി

വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ താമരശ്ശേരിയില്‍ യുവതി ജീവനൊടുക്കി

June 8, 2026
516
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025