• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

യുജിസി ചിഹ്നത്തിന് പകരം സരസ്വതി: കണാദ മഹര്‍ഷിയുടെ അറ്റോമിക് തിയറി, കെമിസ്ട്രിയില്‍ കുണ്ഡലിനി സങ്കല്‍പം, പൊളിറ്റിക്കല്‍ സയന്‍സില്‍ സവർക്കർ; അടിമുടി കാവിയിൽ മുങ്ങി പാഠ്യപദ്ധതി ചട്ടക്കൂട്

cntv team by cntv team
August 23, 2025
in National
A A
യുജിസി ചിഹ്നത്തിന് പകരം സരസ്വതി: കണാദ മഹര്‍ഷിയുടെ അറ്റോമിക് തിയറി, കെമിസ്ട്രിയില്‍ കുണ്ഡലിനി സങ്കല്‍പം, പൊളിറ്റിക്കല്‍ സയന്‍സില്‍ സവർക്കർ; അടിമുടി കാവിയിൽ മുങ്ങി പാഠ്യപദ്ധതി ചട്ടക്കൂട്
0
SHARES
45
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയെയും കാവിയിൽ മുക്കുന്നു. സരസ്വതി ദേവിയുടെ ഫോട്ടോ പതിച്ചുള്ള ബിരുദ-ബിരുദാനന്തര കോഴ്‌സുകളുടെ പാഠ്യപദ്ധതി ചട്ടക്കൂടിന്‍റെ കരട് യുജിസി പ്രസിദ്ധീകരിച്ചു. ശാസ്ത്ര വിഷയങ്ങൾ ഉള്‍പ്പെടെയുള്ള പാഠ്യപദ്ധതി പുരാണ, ഹിന്ദുത്വ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ളതാണ്. പാഠപുസ്തകത്തിലെ യുജിസി എംബ്ലത്തിന് പകരം സരസ്വതിയുടെ ചിത്രവും പ്രാര്‍ത്ഥനയുമാണ് ഉള്ളത്.കെമിസ്ട്രി, കണക്ക് പാഠപുസ്തകങ്ങളില്‍ പോലും ഹിന്ദുത്വ ആശയങ്ങള്‍ കുത്തിക്കയറ്റിയിട്ടുണ്ട്. കണാദ മഹര്‍ഷിയുടെ അറ്റോമിക് തിയറി, വേദങ്ങളിലെ ലോഹശാസ്ത്രം, കെമിസ്ട്രിയില്‍ കുണ്ഡലിനി സങ്കല്‍പം എന്നിവയും ഉള്‍പ്പെടുത്തി. പൊളിറ്റിക്കല്‍ സയന്‍സില്‍ സവര്‍ക്കറും ദീന്‍ ദയാല്‍ ഉപാധ്യായയും സ്ഥാനം പിടിച്ചിട്ടുണ്ട്. വിഡി സവര്‍ക്കറുടെ ഇന്ത്യന്‍ വാര്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് എന്ന കൃതി സ്വാതന്ത്ര്യത്തിനായുള്ള ഭാരതീയ പോരാട്ടം എന്ന അധ്യായത്തിന്‍റെ വായനാ പട്ടികയിലും ഇടം നേടിയിട്ടുണ്ട്.ദേശീയ വിദ്യാഭ്യാസ നയത്തി മറവിലാണ് യുജിസി കരട് പാഠ്യപദ്ധതി പുറത്തുവിട്ടിരിക്കുന്നത്. കേരളം, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനെ ശക്തമായി എതിർത്തിരുന്നു.

Related Posts

എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി
National

എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി

July 28, 2026
213
‘പ്രധാന്‍ പോയി, അടുത്തത് ഗഡ്കരി?’; സിജെപിയുടെ സമരവിജയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഇജെപി
National

‘പ്രധാന്‍ പോയി, അടുത്തത് ഗഡ്കരി?’; സിജെപിയുടെ സമരവിജയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഇജെപി

July 28, 2026
103
വിജയ്‌ക്ക് തിരിച്ചടി: കരൂർ ദുരന്തബാധിതരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ
National

വിജയ്‌ക്ക് തിരിച്ചടി: കരൂർ ദുരന്തബാധിതരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ

July 27, 2026
96
‘ഇത് ജനാധിപത്യത്തിന്റെ വിജയം’; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് സോനം വാങ്ചുക്
National

‘ഇത് ജനാധിപത്യത്തിന്റെ വിജയം’; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് സോനം വാങ്ചുക്

July 25, 2026
111
പ്രതിഷേധം ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
National

പ്രതിഷേധം ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

July 25, 2026
572
‘പാറ്റ’ എന്ന് വിളിച്ചത് വ്യാജ നിയമ ബിരുദധാരികളെ, രാജ്യത്തെ യുവാക്കളെയല്ല’: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
National

‘പാറ്റ’ എന്ന് വിളിച്ചത് വ്യാജ നിയമ ബിരുദധാരികളെ, രാജ്യത്തെ യുവാക്കളെയല്ല’: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

July 25, 2026
134
Next Post
ഡ്യൂറന്‍ഡ് കപ്പ് കലാശപ്പോര് ഇന്ന്

ഡ്യൂറന്‍ഡ് കപ്പ് കലാശപ്പോര് ഇന്ന്

Recent News

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ഫോൺ വിളി; ബസ് കസ്റ്റഡിയിലെടുത്ത് കുറ്റിപ്പുറം പോലീസ്

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ഫോൺ വിളി; ബസ് കസ്റ്റഡിയിലെടുത്ത് കുറ്റിപ്പുറം പോലീസ്

July 29, 2026
85
‘ഓണക്കാലത്ത് വിലക്കയറ്റം ഉണ്ടാകില്ല, കിറ്റ് വിതരണം ഓഗസ്റ്റ് പത്ത് മുതൽ’; അഞ്ച് ഭരണപരിഷ്‌കാരങ്ങളിൽ തീരുമാനമെടുത്ത് മന്ത്രിസഭ

‘ഓണക്കാലത്ത് വിലക്കയറ്റം ഉണ്ടാകില്ല, കിറ്റ് വിതരണം ഓഗസ്റ്റ് പത്ത് മുതൽ’; അഞ്ച് ഭരണപരിഷ്‌കാരങ്ങളിൽ തീരുമാനമെടുത്ത് മന്ത്രിസഭ

July 29, 2026
12
വടകര ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്; അറസ്റ്റിലായത് ഇരിട്ടി സ്വദേശിയായ ഓണ്‍ലൈന്‍ ഡെലിവറി ബോയ്

വടകര ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്; അറസ്റ്റിലായത് ഇരിട്ടി സ്വദേശിയായ ഓണ്‍ലൈന്‍ ഡെലിവറി ബോയ്

July 29, 2026
15
വടകര MDMA കേസ്; അറസ്റ്റിലായ മൂന്ന് അധ്യാപകർ ലഹരി പാർട്ടികൾ നടത്തി, അക്കൗണ്ടിലേക്ക് 6 മാസത്തിനിടെ എത്തിയത് ലക്ഷങ്ങൾ

വടകര MDMA കേസ്; അറസ്റ്റിലായ മൂന്ന് അധ്യാപകർ ലഹരി പാർട്ടികൾ നടത്തി, അക്കൗണ്ടിലേക്ക് 6 മാസത്തിനിടെ എത്തിയത് ലക്ഷങ്ങൾ

July 29, 2026
117
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025