• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Latest News

‘നിന്‍റെ അപ്പനപ്പൂപ്പന്മാർ ഷൂ നക്കിയപ്പോൾ എന്‍റെ പൂർവികർ സ്വാതന്ത്ര്യത്തിനായി മരിച്ചു’; ജാവേദ് അക്തർ

cntv team by cntv team
August 16, 2025
in Latest News
A A
‘നിന്‍റെ അപ്പനപ്പൂപ്പന്മാർ ഷൂ നക്കിയപ്പോൾ എന്‍റെ പൂർവികർ സ്വാതന്ത്ര്യത്തിനായി മരിച്ചു’; ജാവേദ് അക്തർ
0
SHARES
250
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സ്വാതന്ത്ര്യദിനാശംസയ്ക്ക് വിദ്വേഷ കമന്റുമായെത്തിയാള്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി ഗാനരചയിതാവ് ജാവേദ് അക്തര്‍. ‘നിന്‍റെ അപ്പനും അപ്പൂപ്പന്മാരും ബ്രിട്ടീഷുകാരന്‍റെ ഷൂ നക്കി നടന്നപ്പോള്‍ എന്‍റെ പൂര്‍വികര്‍ നാടിന്‍റെ സ്വാതന്ത്ര്യത്തിനുവേണ്ടി കാലാപാനിയില്‍ കിടന്നു മരിക്കുകയായിരുന്നു’, എന്നായിരുന്നു ജാവേദ് അക്തറിന്‍റെ മറുപടി. സ്വാതന്ത്ര്യദിനാശംസ പങ്കുവെച്ചുള്ള കുറിപ്പിനു താഴെ, ജാവേദ് അക്തറിനോട് പാകിസ്ഥാന്‍റെ സ്വാതന്ത്ര്യദിനം ആഘോഷിക്കാനായിരുന്നു ഒരു എക്‌സ് യൂസറുടെ കമന്‍റ് ‘മോനേ, നിന്‍റെ അപ്പനും അപ്പൂപ്പന്മാരും ബ്രിട്ടീഷുകാരന്‍റെ ഷൂ നക്കി നടന്നപ്പോള്‍ എന്‍റെ പൂര്‍വികര്‍ നാടിന്‍റെ സ്വാതന്ത്ര്യത്തിനുവേണ്ടി കാലാപാനിയില്‍ കിടന്നു മരിക്കുകയായിരുന്നു. തരത്തില്‍പ്പോയി കളിക്കെടാ…’, എന്നായിരുന്നു ജാവേദ് അക്തറിന്‍റെ മറുപടി. എല്ലാ ഇന്ത്യന്‍ സഹോദരീ- സഹോദരന്‍മാര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍. സ്വാതന്ത്ര്യം തളികയില്‍വെച്ചു നീട്ടികിട്ടിയതല്ലെന്ന് നമുക്ക് മറക്കാതിരിക്കാം. സ്വാതന്ത്ര്യത്തിനായി ജയിലില്‍ പോയവരേയും തൂക്കുമരത്തിലേറിയവരേയും നമുക്ക് സ്മരിക്കുകയും ആദരിക്കുകയും ചെയ്യാം. അമൂല്യമായ ഈ സമ്മാനം ഒരിക്കലും നഷ്ടപ്പെടാതിരിക്കാന്‍ ശ്രമിക്കാം’, എന്നായിരുന്നു ജാവേദ് അക്തറിന്‍റെ ആശംസ.

Related Posts

ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Kerala

ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

August 19, 2026
2.8k
‘കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു
Kerala

‘കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു

August 18, 2026
298
കടുത്ത പനി; മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി
Kerala

കടുത്ത പനി; മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി

August 18, 2026
68
UGC- നെറ്റ് പരീക്ഷയിലെ വീഴ്ച്; നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഒളിച്ചുകളിച്ചത് ഒന്നരമാസം
Latest News

UGC- നെറ്റ് പരീക്ഷയിലെ വീഴ്ച്; നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഒളിച്ചുകളിച്ചത് ഒന്നരമാസം

August 18, 2026
18
എടപ്പാൾ ശുകപുരം ആശുപത്രിക്ക് മുൻവശത്ത് കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
Latest News

എടപ്പാൾ ശുകപുരം ആശുപത്രിക്ക് മുൻവശത്ത് കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

July 27, 2026
994
നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU
Kerala

നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU

July 22, 2026
2.5k
Next Post
സംസ്ഥാനത്ത് കനത്തമഴ; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് കനത്തമഴ; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

Recent News

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

August 26, 2026
27
മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

August 26, 2026
34
അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

August 25, 2026
69
‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

August 25, 2026
23
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025