• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ആറുമാസത്തിനിടെ ഡേറ്റിങ് ആപ് കെണിയിൽ വീണത് 268 പേർ; നഷ്ടമായത് 4 കോടി

cntv team by cntv team
August 13, 2025
in Kerala
A A
ആറുമാസത്തിനിടെ ഡേറ്റിങ് ആപ് കെണിയിൽ വീണത് 268 പേർ; നഷ്ടമായത് 4 കോടി
0
SHARES
119
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കേരളത്തിൽ ആറുമാസത്തിനിടെ ഡേറ്റിങ് ആപ് കെണിയിൽ വീണത് 268 പേർ. ആകെ 4.08 കോടി രൂപയാണ് ഇവർ‌ക്ക് നഷ്ടമായത്. ഗിഫ്റ്റ് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിലാണ് പലർ‌ക്കും പണം നഷ്ടമായത്. വിദേശത്തേക്ക് പോകാൻ ശ്രമം നടത്തിയവരാണ് വലയില്‍ വീണതിൽ കൂടുതൽ പേരും.‌ സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെ സാധനങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരും വ്യാപകമായി തട്ടിപ്പിന് ഇരയാകുന്നുണ്ട്.രാജ്യത്ത് പലയിടത്തും സൈബർ തട്ടിപ്പിലൂടെ പണം തട്ടിയെടുത്ത രണ്ടുപേർ കഴിഞ്ഞ ആഴ്ച തിരുവനന്തപുരം കരമനയിൽ അറസ്റ്റിലായിരുന്നു. 250 സിംകാർഡുകളും ഇവരിൽ നിന്ന് പിടികൂടി. തമിഴ്നാട്ടിലും കർണാടകയിലുമായി സൈബർ തട്ടിപ്പുകളില്‍ നഷ്ടപ്പെട്ട പണം തിരുവനന്തപുരത്തെ ചില എടിഎമ്മുകളിൽ നിന്നാണ് മാറിയെടുത്തിരുന്നത്. നഗരത്തിലെ ചിലരുടെ പേരിലാണ് സിംകാർഡുകളും എടുത്തത്. ഇവർ ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്കെടുത്ത് വൻതുക കൈമാറിയിരുന്നു.

Related Posts

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം
Business

വീണ്ടും ഇടിഞ്ഞ് സ്വര്‍ണം; ഈ മാസത്തെ താഴ്ന്ന നിരക്കില്‍

September 29, 2026
39

Kerala

1
‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, അവർ നിരീശ്വരവാദികളെ പിന്തുടരുന്നു; ഗൈഡ് ചെയ്യാൻ സമുദായത്തിന് കഴിയുന്നില്ല’: കെ എം ഷാജി

29
വീട്ടുവളപ്പിൽ ചിതയൊരുക്കി കിടന്നു, തിന്നറൊഴിച്ച് സ്വയം തീകൊളുത്തി; മരണത്തിൽ കേസെടുത്ത് പോലീസ്

67
സംസ്ഥാനത്ത് മഴ തുടരും; നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

9
സ്വര്‍ണം വന്‍ വിലയിടിവിലേക്ക്; ഉച്ചക്ക് ശേഷം വീണ്ടും വില കുറഞ്ഞു
Business

സ്വര്‍ണം വന്‍ വിലയിടിവിലേക്ക്; ഉച്ചക്ക് ശേഷം വീണ്ടും വില കുറഞ്ഞു

September 28, 2026
527
Next Post
കൊണ്ടോട്ടിയില്‍ ഒമ്പത് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

Recent News

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

വീണ്ടും ഇടിഞ്ഞ് സ്വര്‍ണം; ഈ മാസത്തെ താഴ്ന്ന നിരക്കില്‍

September 29, 2026
39
മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

September 29, 2026
1
‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, അവർ നിരീശ്വരവാദികളെ പിന്തുടരുന്നു; ഗൈഡ് ചെയ്യാൻ സമുദായത്തിന് കഴിയുന്നില്ല’: കെ എം ഷാജി

‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, അവർ നിരീശ്വരവാദികളെ പിന്തുടരുന്നു; ഗൈഡ് ചെയ്യാൻ സമുദായത്തിന് കഴിയുന്നില്ല’: കെ എം ഷാജി

September 29, 2026
29
വീട്ടുവളപ്പിൽ ചിതയൊരുക്കി കിടന്നു, തിന്നറൊഴിച്ച് സ്വയം തീകൊളുത്തി; മരണത്തിൽ കേസെടുത്ത് പോലീസ്

വീട്ടുവളപ്പിൽ ചിതയൊരുക്കി കിടന്നു, തിന്നറൊഴിച്ച് സ്വയം തീകൊളുത്തി; മരണത്തിൽ കേസെടുത്ത് പോലീസ്

September 29, 2026
67
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025