• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, June 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കൊടി സുനിയുടെ പരസ്യ മദ്യപാനം; കേസെടുത്ത് പൊലീസ്

cntv team by cntv team
August 9, 2025
in Kerala
A A
കൊടി സുനിയുടെ പരസ്യ മദ്യപാനം; കേസെടുത്ത് പൊലീസ്
0
SHARES
111
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരസ്യ മദ്യപാനത്തിൽ കേസെടുത്ത് പൊലീസ്. തലശേരി പൊലീസ് ആണ് കേസെടുത്തത്.കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് കണ്ടാലറിയുന്ന നാല് പേർ എന്നിങ്ങനെ ഏഴ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേരള അബ്കാരി ആക്ട് പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുക്കാത്തത് വിലയി വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.മാഹി ഇരട്ടക്കൊലപാതക കേസിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ ആയിരുന്നു കൊടി സുനി പൊലീസുകാർ നോക്കിനിൽക്കെ മദ്യപിച്ചത്. പൊലീസ് കാവലിരിക്കെയുള്ള ഈ മദ്യപാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്തുവെച്ചായിരുന്നു പരസ്യ മദ്യപാനം. കോടതിയിൽനിന്ന് മടങ്ങുമ്പോഴാണ് കുറ്റവാളികൾക്ക് മദ്യവുമായി സുഹൃത്തുക്കളെത്തിയത്.പ്രതികൾക്ക് അകമ്പടി പോയ എആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെ മദ്യപാനത്തിൻറെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സസ്പെൻഡ് ചെയ്തിരുന്നു.

Related Posts

‘മദ്യത്തിന്റെ നികുതി ഇളവ് കയ്യോടെ പിടിച്ചപ്പോൾ മുഖ്യമന്ത്രി നുണ പറയുന്നു; UDFന് മദ്യം എന്നും കറവ പശു’; വിമർശിച്ച് എംബി രാജേഷ്
Kerala

‘മദ്യത്തിന്റെ നികുതി ഇളവ് കയ്യോടെ പിടിച്ചപ്പോൾ മുഖ്യമന്ത്രി നുണ പറയുന്നു; UDFന് മദ്യം എന്നും കറവ പശു’; വിമർശിച്ച് എംബി രാജേഷ്

June 25, 2026
35
മദ്യത്തിന്റെ നികുതി ഇളവ് തീരുമാനം പിൻവലിക്കണം; പിൻവാതിൽ നടപടി പാടില്ല; മുഖ്യമന്ത്രിക്കെതിരെ വിഎം സുധീരൻ
Kerala

മദ്യത്തിന്റെ നികുതി ഇളവ് തീരുമാനം പിൻവലിക്കണം; പിൻവാതിൽ നടപടി പാടില്ല; മുഖ്യമന്ത്രിക്കെതിരെ വിഎം സുധീരൻ

June 25, 2026
42
സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ വീണ്ടും ഇ ഡിക്ക് മുന്നില്‍
Kerala

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ വീണ്ടും ഇ ഡിക്ക് മുന്നില്‍

June 25, 2026
33
സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു, ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 159 പേർക്ക്
Kerala

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു, ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 159 പേർക്ക്

June 24, 2026
31
‘വീര്യംകുറഞ്ഞ മദ്യം LDF സർക്കാരിന്റെ തീരുമാനം’;മദ്യനയം യുഡിഎഫിൽ ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് സതീശൻ
Kerala

‘വീര്യംകുറഞ്ഞ മദ്യം LDF സർക്കാരിന്റെ തീരുമാനം’;മദ്യനയം യുഡിഎഫിൽ ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് സതീശൻ

June 24, 2026
79
കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും
Kerala

കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും

June 24, 2026
98
Next Post
ഇന്ന് ആശ്വാസം! സ്വര്‍ണവില കുറഞ്ഞു: നിരക്ക് അറിയാം

ഇന്ന് ആശ്വാസം! സ്വര്‍ണവില കുറഞ്ഞു: നിരക്ക് അറിയാം

Recent News

‘മദ്യത്തിന്റെ നികുതി ഇളവ് കയ്യോടെ പിടിച്ചപ്പോൾ മുഖ്യമന്ത്രി നുണ പറയുന്നു; UDFന് മദ്യം എന്നും കറവ പശു’; വിമർശിച്ച് എംബി രാജേഷ്

‘മദ്യത്തിന്റെ നികുതി ഇളവ് കയ്യോടെ പിടിച്ചപ്പോൾ മുഖ്യമന്ത്രി നുണ പറയുന്നു; UDFന് മദ്യം എന്നും കറവ പശു’; വിമർശിച്ച് എംബി രാജേഷ്

June 25, 2026
35
മദ്യത്തിന്റെ നികുതി ഇളവ് തീരുമാനം പിൻവലിക്കണം; പിൻവാതിൽ നടപടി പാടില്ല; മുഖ്യമന്ത്രിക്കെതിരെ വിഎം സുധീരൻ

മദ്യത്തിന്റെ നികുതി ഇളവ് തീരുമാനം പിൻവലിക്കണം; പിൻവാതിൽ നടപടി പാടില്ല; മുഖ്യമന്ത്രിക്കെതിരെ വിഎം സുധീരൻ

June 25, 2026
42
സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ വന്‍ ഇടിവ്

സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ വന്‍ ഇടിവ്

June 25, 2026
234
തീർന്നുവെന്ന് പറഞ്ഞവർ കാണുക; 981 ദിവസങ്ങൾക്ക് ശേഷം നെയ്മർ വീണ്ടും ബൂട്ട് കെട്ടി, മത്സരത്തിന് ശേഷം കണ്ണീരണിഞ്ഞ് താരം

തീർന്നുവെന്ന് പറഞ്ഞവർ കാണുക; 981 ദിവസങ്ങൾക്ക് ശേഷം നെയ്മർ വീണ്ടും ബൂട്ട് കെട്ടി, മത്സരത്തിന് ശേഷം കണ്ണീരണിഞ്ഞ് താരം

June 25, 2026
95
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025