• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘എന്നെ പൊന്നാട അണിയിക്കുന്ന വി എസ്’; ഇതിനെക്കാള്‍ വലിയ അവാര്‍ഡില്ലെന്ന് കെ കെ ഷൈലജ

cntv team by cntv team
July 24, 2025
in Kerala
A A
‘എന്നെ പൊന്നാട അണിയിക്കുന്ന വി എസ്’; ഇതിനെക്കാള്‍ വലിയ അവാര്‍ഡില്ലെന്ന് കെ കെ ഷൈലജ
0
SHARES
6
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗവും മട്ടന്നൂര്‍ എംഎല്‍എയുമായ കെ കെ ഷൈലജ. വി എസിന്‌റെ ഭൗതികശരീരത്തില്‍ പുഷ്പചക്രം സമര്‍പ്പിക്കുന്ന കഴിഞ്ഞ ദിവസത്തെ ചിത്രവും, വര്‍ഷങ്ങള്‍ക്ക് മുന്‍പ് വി എസ് കെ കെ ഷൈലജയെ പൊന്നാട അണിയിക്കുന്ന ചിത്രവും ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തെ അനുസ്മരിച്ചത്.ചിത്രം പങ്കുവെച്ച ശേഷം ഇനിയുള്ള സമരമുഖങ്ങളില്‍ വി എസിന്‌റെ ഓര്‍മ്മകള്‍ തനിക്ക് കരുത്ത് പകരുമെന്ന് കെ കെ ഷൈലജ തന്‌റെ ഫേസ്ബുക്കില്‍ കുറിച്ചു. സഖാവ് വി എസിന്റെ സംഭവബഹുലമായ ജീവിത നിമിഷങ്ങള്‍ക്കിടയില്‍ നിന്ന് നൂറുകണക്കിന് സഖാക്കളെപ്പോലെ തനിക്കും ചില ധന്യ മുഹൂര്‍ത്തങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കുറിച്ചിട്ടുണ്ട്. ഈ നിമിഷങ്ങളെക്കാള്‍ വലിയ മറ്റൊരു അവാര്‍ഡില്ല എന്നും കെ കെ ഷൈലജ തന്‌റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഹൃദയത്തിനുള്ളില്‍ നിന്ന് വി എസിന് ഒരുലാല്‍സലാം പറഞ്ഞുകൊണ്ടാണ് കെ കെ ഷൈലജ തന്‌റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.ഫേസ്ബുക്ക് പോസ്റ്റിന്‌റെ പൂര്‍ണരൂപം,ഇന്നലെ വലിയ ചുടുകാട്ടില്‍കേരളത്തിന്റെ സമര നായകന്‍സ:വി.എസിന്റെ ഭൗതിക ശരീരംഎരിഞ്ഞടങ്ങി. വിതുമ്പുന്ന പതിനായിരങ്ങളെ സാക്ഷിയാക്കി വി.എസ് ചരിത്രത്തിലേക്ക് യാത്രയായി.കമ്മ്യൂണിസ്റ്റ് കാര്‍ക്ക് ചരിത്രം വിസ്മൃതിയുടെ എടുകളല്ല.വര്‍ത്തമാനത്തിലേക്കുള്ള ചൂണ്ടുപലകകളാണ്. പോയകാലത്തെ പോരാട്ടങ്ങ ളിലൂടെ നേടിയെടുത്ത അവകാശങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍കൊണ്ടു കൊണ്ട്വര്‍ത്തമാനകാലത്തിന്റെ വെല്ലുവിളികളെ നേരിടുകയാണ് കമ്മ്യൂണിസ്റ്റ്കാരുടെ ധര്‍മ്മം.ഇനിയുള്ള സമരമുഖങ്ങളില്‍വി.എസിന്റെ ഓര്‍മ്മകള്‍ കരുത്ത് പകരും.സഖാവ് വി.എസിന്റെ സംഭവബഹുലമായ ജീവിത നിമിഷങ്ങള്‍ക്കിടയില്‍ നിന്ന്നൂറുകണക്കിന് സഖാക്കളെപ്പോലെ എനിക്കും കിട്ടി ചില ധന്യ മുഹൂര്‍ത്തങ്ങള്‍’ഇതിനേക്കാള്‍ വലിയ മറ്റൊരുഅവാര്‍ഡില്ല.ഹൃദയത്തിനുള്ളില്‍ നിന്ന് ഒരുലാല്‍സലാം സഖാവെ.ജൂലൈ 21-ന് വൈകിട്ട് 3.20-നായിരുന്നു വി എസിന്റെ മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.

Related Posts

കാലവർഷം രൂക്ഷമാകുന്നു,കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ
Kerala

കാലവർഷം രൂക്ഷമാകുന്നു,കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ

August 3, 2026
0
നിലവിലെ മാതൃകയിൽ മുന്നോട്ട് പോകാനാകില്ല; ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി
Kerala

നിലവിലെ മാതൃകയിൽ മുന്നോട്ട് പോകാനാകില്ല; ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി

August 3, 2026
0
റെയില്‍വേ വികസന മോഹങ്ങള്‍ക്ക് തിരിച്ചടി; കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം
Kerala

റെയില്‍വേ വികസന മോഹങ്ങള്‍ക്ക് തിരിച്ചടി; കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം

August 3, 2026
0
‘മിൽമ ക്രമക്കേട് നടത്തിയിട്ടില്ല: ശബരിമലയിലേക്ക് നിലവാരം കുറഞ്ഞ നെയ് കൈമാറിയിട്ടില്ല’; കെ എസ് മണി
Kerala

‘മിൽമ ക്രമക്കേട് നടത്തിയിട്ടില്ല: ശബരിമലയിലേക്ക് നിലവാരം കുറഞ്ഞ നെയ് കൈമാറിയിട്ടില്ല’; കെ എസ് മണി

August 3, 2026
15
LPST ഉദ്യോഗാർത്ഥികളുടെ സമരം 29-ാം ദിവസം; നിരാഹാരം തുടരുന്നു
Kerala

LPST ഉദ്യോഗാർത്ഥികളുടെ സമരം 29-ാം ദിവസം; നിരാഹാരം തുടരുന്നു

August 3, 2026
38
ഹെലികോപ്റ്റർ യാത്ര ഔദ്യോഗികം, ഭക്ഷണം കഴിച്ചത് തെറ്റാണോ? ഹീനമായ പ്രചരണം- വിവാദങ്ങളിൽ മുഖ്യമന്ത്രി
Kerala

ഹെലികോപ്റ്റർ യാത്ര ഔദ്യോഗികം, ഭക്ഷണം കഴിച്ചത് തെറ്റാണോ? ഹീനമായ പ്രചരണം- വിവാദങ്ങളിൽ മുഖ്യമന്ത്രി

August 3, 2026
98
Next Post
യുകെയിലെ 6 സർവകലാശാലകൾ ഇന്ത്യയിൽ ക്യാമ്പസുകൾ ആരംഭിക്കും; ഇന്ത്യ- യുകെ സ്വാതന്ത്ര്യ വ്യാപാര കരാറിന് അംഗീകാരം

യുകെയിലെ 6 സർവകലാശാലകൾ ഇന്ത്യയിൽ ക്യാമ്പസുകൾ ആരംഭിക്കും; ഇന്ത്യ- യുകെ സ്വാതന്ത്ര്യ വ്യാപാര കരാറിന് അംഗീകാരം

Recent News

കാലവർഷം രൂക്ഷമാകുന്നു,കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ

കാലവർഷം രൂക്ഷമാകുന്നു,കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ

August 3, 2026
0
നിലവിലെ മാതൃകയിൽ മുന്നോട്ട് പോകാനാകില്ല; ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി

നിലവിലെ മാതൃകയിൽ മുന്നോട്ട് പോകാനാകില്ല; ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി

August 3, 2026
0
റെയില്‍വേ വികസന മോഹങ്ങള്‍ക്ക് തിരിച്ചടി; കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം

റെയില്‍വേ വികസന മോഹങ്ങള്‍ക്ക് തിരിച്ചടി; കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം

August 3, 2026
0
സംസ്ഥാന പാതയില്‍ കടവല്ലൂരില്‍ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് വീണു’ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു

സംസ്ഥാന പാതയില്‍ കടവല്ലൂരില്‍ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് വീണു’ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു

August 3, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025