• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, February 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് താൽക്കാലിക ജീവനക്കാരാകാം; 1800 ഒഴിവുകൾ

cntv team by cntv team
July 21, 2025
in Kerala, Latest News
A A
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് താൽക്കാലിക ജീവനക്കാരാകാം; 1800 ഒഴിവുകൾ
0
SHARES
200
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

2025-26 മണ്ഡല- മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല, പമ്പ, നിലക്കൽ എന്നീ ദേവസ്വങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു.18 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ള ഹിന്ദു വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്ക് അപേക്ഷിക്കാം. 650 രൂപ ദിവസവേതനം, താമസ സൗകര്യം, ഭക്ഷണം എന്നിവ തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകും.അപേക്ഷകർ മെഡിക്കൽ സർട്ടിഫിക്കറ്റ് ,ഹെൽത്ത് കാർഡ് എന്നിവ ഹാജരാക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക www.travancoredevaswomboard.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ചീഫ് എഞ്ചിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്ദൻകോട് തിരുവനന്തപുരം എന്ന വിലാസത്തിലോ tdbsabdw@gmail.com എന്ന ഇ മെയിൽ ഐഡിയിലോ 2025 ഓഗസ്റ്റ് 16 വൈകിട്ട് 5 മണിക്ക് മുൻപായി ലഭിക്കണം.

Related Posts

ഹജ്ജിന്റെ ആന്തരിക ആത്മാവ് ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തീർഥാടകരോട് അഭ്യർഥിച്ച് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എംപി
Kerala

ഹജ്ജിന്റെ ആന്തരിക ആത്മാവ് ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തീർഥാടകരോട് അഭ്യർഥിച്ച് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എംപി

February 15, 2026
36
ആഗോള അയ്യപ്പ സംഗമം:പുറത്തുവരുന്നത് തെറ്റായ കണക്കുകൾ – എം വി ഗോവിന്ദൻ
Kerala

ആഗോള അയ്യപ്പ സംഗമം:പുറത്തുവരുന്നത് തെറ്റായ കണക്കുകൾ – എം വി ഗോവിന്ദൻ

February 15, 2026
37
ഗുരുവായൂര്‍ യാത്രയുമായി കെഎസ്‌ആര്‍ടിസി; സുഗമമായ ദര്‍ശനത്തിനും താമസത്തിനും സൗകര്യം
Kerala

ഗുരുവായൂര്‍ യാത്രയുമായി കെഎസ്‌ആര്‍ടിസി; സുഗമമായ ദര്‍ശനത്തിനും താമസത്തിനും സൗകര്യം

February 15, 2026
60
ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം; ട്വന്റി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ -പാകിസ്താന്‍ മത്സരം
Latest News

ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം; ട്വന്റി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ -പാകിസ്താന്‍ മത്സരം

February 15, 2026
33
ശിവരാത്രിക്ക് ആലുവ മണപ്പുറത്ത് വൻ ക്രമീകരണം; ഗതാഗത നിയന്ത്രണം ഇങ്ങനെ
Kerala

ശിവരാത്രിക്ക് ആലുവ മണപ്പുറത്ത് വൻ ക്രമീകരണം; ഗതാഗത നിയന്ത്രണം ഇങ്ങനെ

February 15, 2026
51
മാലാഖയ്ക്ക് ഇന്ന് മടക്കം; ആലിന്‍ ഷെറിന്‍ എബ്രഹാമിന് കേരളം ഇന്ന് വിടനല്‍കും; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ
Kerala

മാലാഖയ്ക്ക് ഇന്ന് മടക്കം; ആലിന്‍ ഷെറിന്‍ എബ്രഹാമിന് കേരളം ഇന്ന് വിടനല്‍കും; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

February 15, 2026
297
Next Post
16 വയസ്സുകാരൻ തയാറാക്കിയ വ്യാജ ആപ്പ്; പരിവാഹന്‍ വ്യാജനിലൂടെ തട്ടിപ്പ് നടത്തിയ സംഘം പോലീസ് വലയിൽ

16 വയസ്സുകാരൻ തയാറാക്കിയ വ്യാജ ആപ്പ്; പരിവാഹന്‍ വ്യാജനിലൂടെ തട്ടിപ്പ് നടത്തിയ സംഘം പോലീസ് വലയിൽ

Recent News

എൽ ഡി എഫ് വികസന മുന്നേറ്റ ജാഥക്ക്‌ എടപ്പാളിൽ സ്വീകരണം നല്‍കി

എൽ ഡി എഫ് വികസന മുന്നേറ്റ ജാഥക്ക്‌ എടപ്പാളിൽ സ്വീകരണം നല്‍കി

February 15, 2026
137
പൊന്നാനി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പുതുതായി ആരംഭിച്ച വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു

പൊന്നാനി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പുതുതായി ആരംഭിച്ച വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു

February 15, 2026
31
കുറ്റിപ്പാല ശ്രീഎക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റ കൊടിയേറ്റ് ഫെബ്രുവരി 20ന് നടക്കും

കുറ്റിപ്പാല ശ്രീഎക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റ കൊടിയേറ്റ് ഫെബ്രുവരി 20ന് നടക്കും

February 15, 2026
52
പൊന്നാനിയിൽ തെരുവ് നായശല്ല്യം രൂക്ഷം’ 40 ഓളം കോഴികളെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൊന്നുതിന്നു

പൊന്നാനിയിൽ തെരുവ് നായശല്ല്യം രൂക്ഷം’ 40 ഓളം കോഴികളെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൊന്നുതിന്നു

February 15, 2026
72
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025